കേണിച്ചിറ : പൂതാടി ഗവ.യു.പി യിൽ ഒഴിവുള്ള യു.പി.എസ്.റ്റി, പാർട്ട് ടൈം ഉറുദു തസ്തികളിലേയ്ക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ജനവരി 14 ന് രാവിലെ 11 ന് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ച നടക്കും. ഉദ്യോഗാർത്ഥികൾ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. ഫോൺ:9961136748
Leave a Reply