May 21, 2024

അധ്യാപക നിയമനം

0
Img 20220114 091455.jpg
 പരിയാരം: പരിയാരം ഗവ.ഹൈസ്‌കൂളില്‍ ജൂനിയര്‍ ഹിന്ദി അധ്യാപക നിയമനത്തിന് ജനവരി 15 ന് ഉച്ചയ്ക്ക് 2 ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം ഫോണ്‍: 04936202622
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *