June 24, 2026

അമ്പലവയലിൽ ആസിഡ് ആക്രമണം

0
IMG_20220115_155543.jpg
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയൽ:അമ്പലവയൽ ഫാന്റം റോക്കിന് സമീപം ആസിഡ് ആക്രമണം.സ്ത്രീയ്ക്കും 10 വയസുള്ള കുട്ടിക്കും നേരെയാണ് ആക്രമണമുണ്ടായത് .അക്രമി ഭർ ത്താവാണെന്ന് സംശയം. ഗുരുതരമായി പരിക്കേറ്റ അമ്മയെയും മകളെയും കോഴിക്കോട് മെഡി ക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ബത്തേരി ഡി വൈഎസ്പി പ്രദീപ് കുമാറും സംഘവും സ്ഥല ത്തെത്തി തുടർ നടപടികൾ സ്വീകരിക്കുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *