April 29, 2024

ചാക്കോ (100) നിര്യാതനായി

0
Img 20220116 104114.jpg
  
    പുൽപ്പള്ളി: മാരപ്പൻമൂല  ആണ്ടുതാഴത്ത് ചാക്കോ (100) നിര്യാതനായി.
 ഭാര്യപരേതയായ ത്രേസ്യ 
മക്കൾ: പരേതയായ മറിയക്കുട്ടി, ഔസേപ്പച്ചൻ , എൽസി, ത്രേസ്യാമ്മ ,ജോയി (ഫോക്കസ് സ്റ്റുഡിയോ പുൽപ്പള്ളി )തോമസ്, (ഭാവന സ്റ്റുഡിയോ പുൽപ്പള്ളി) ജെസി ,സജി
 മരുമക്കൾ:
മാത്യു തെക്കിനേടത്ത്, (ഡ്രസ് ലാന്റ് ടെക്സ്റ്റൈൽസ് പുൽപ്പള്ളി) പരേതയായ, ഏലിക്കുട്ടി ആലഞ്ചേരി , അഗസ്റ്റിൽ തെക്കിനേടത്ത്, (ഫാഷൻ ഫുട് വേർ  പുൽപ്പള്ളി) ജോയി നാരകത്തറ ,ലിജി പുലി കുത്തിയിൽ, ഗ്രേസി ചാരുപ്പാക്കൽ ,ടോമി കദളിക്കാട്ടിൽ , ബിന്ദു വാലുമ്മേൽ.
സംസ്കാരം ഇന്ന് (16/01/2022)   രണ്ട് മണിക്ക്
 മരകാവ് സെന്റ് തോമസ് പള്ളിസെമിത്തേരിയിൽ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *