കർണ്ണാടക പാക്കറ്റ് മദ്യവുമായി യുവാവ് പിടിയിൽ; കൂട്ടുപ്രതികൾ ഓടി രക്ഷപ്പെട്ടു
മാനന്തവാടി : വയനാട് എക്സ്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് പാർട്ടി, വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ്, ബാവലിയിൽ നടത്തിയ പരിശോധനയിൽ 476 പാക്കറ്റുകളിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 51.4 8 ലിറ്റർ കർണാടക മദ്യവുമായി എച്ച്.ഡി കോട്ട അന്തർസന്ത വില്ലേജിൽ മല്ലയഗൗഡ മകൻ മണി (29) പിടിയിലായി. കൂട്ട് പ്രതികൾ ഓടി രക്ഷപ്പെട്ടു.





Leave a Reply