September 18, 2026

ചാൻസലേഴ്സ് ക്ലബ് ജനറൽ ബോഡി യോഗം ചേർന്നു

0
IMG_20220117_143310.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
വെള്ളമുണ്ടഃ ചാൻസലേഴ്സ് ക്ലബ് ജനറൽ ബോഡി യോഗം സിറ്റി ഓഡിറ്റോറിയത്തിൽ ചേർന്നു.
ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം  ചെയ്തു. ടി.അസീസ് അധ്യക്ഷത വഹിച്ചു. സംസ്‌ഥാന സ്പോർട്സ് കൗൺസിൽ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം കെ.റഫീഖ്,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീർ കുനിങ്ങാരത്ത്,ബ്ലോക്ക് മെമ്പർ പി.കെ.അമീൻ, കെ.കെ.ഇസ്മാഈൽ എന്നിവർ സംസാരിച്ചു 
പുതിയ ഭാരവാഹികളായി 
മുജീബ് മഞ്ചേരി(പ്രസിഡന്റ്), എം.ഹാരിസ്‌ (സെക്രട്ടറി), ടി.സാലിം(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *