September 18, 2026

കൽപ്പറ്റ ആൻസ് മൊബൈലിൽ വിവോ V23 ലോഞ്ചിംഗ്

0
IMG_20220117_155124.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ആൻസ് മൊബൈലിൽ വിവോ V23 യുടെ ലോഞ്ചിംഗ് നടന്നു.  മൊബൈൽ ബുക്ക് ചെയ്തവരും ജീവനക്കാരും ചേർന്ന് കേക്ക് മുറിച്ച് ആഘോഷിച്ചു. ഷോറൂമിൽ V 23വിൽപ്പന തുടരുന്നുണ്ട്.  ഷോറൂമിൽ മൊബൈലുകൾക്കും, ആക്സസറീസിനും വൻ ഓഫറുകളുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *