May 7, 2024

പ്രീത . ജെ. പ്രിയദർശിനിയുടെ രണ്ട് പുസ്തകങ്ങളുടെ പ്രകാശനം 20ന്

0
Img 20220118 120207.jpg
അദ്ധ്യാപികയും എഴുത്തുകാരിയുമായ
പ്രീത . ജെ. പ്രിയദർശിനിയുടെ
രണ്ട് പുസ്തകങ്ങളുടെ പ്രകാശനം കോളേരി സ്കൂളിൽ 20ന് 2 മണിക്ക് നടക്കും
 ആത്മഹർഷങ്ങളുടെ കാവേരി ഡോ. സോമൻ കടലൂർ 
ഒ.വി. മാക്സിസിനും
(ജോയൻ്റ് ജനറൽ മാനേജർ ,കോഴിക്കോട് എയർപോർട്ട് ) രണ്ടാമത്തെ പുസ്തകമായ കടും നിറമുള്ള പകലുകൾ  സുകുമാരൻ ചാലിഗദ്ദ  ഡോ ബാവ നൽകി പ്രകാശനം ചെയ്യും.
ചടങ്ങിൽ സുകമാരൻ ചാലിഗദ്ദ  ഡോ.ബാവ  
കെ.പാലുകുന്നിനും നൽകി പ്രകാശനം ചെയ്യും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *