പ്രീത . ജെ. പ്രിയദർശിനിയുടെ രണ്ട് പുസ്തകങ്ങളുടെ പ്രകാശനം 20ന്
അദ്ധ്യാപികയും എഴുത്തുകാരിയുമായ
പ്രീത . ജെ. പ്രിയദർശിനിയുടെ
രണ്ട് പുസ്തകങ്ങളുടെ പ്രകാശനം കോളേരി സ്കൂളിൽ 20ന് 2 മണിക്ക് നടക്കും
ആത്മഹർഷങ്ങളുടെ കാവേരി ഡോ. സോമൻ കടലൂർ
ഒ.വി. മാക്സിസിനും
(ജോയൻ്റ് ജനറൽ മാനേജർ ,കോഴിക്കോട് എയർപോർട്ട് ) രണ്ടാമത്തെ പുസ്തകമായ കടും നിറമുള്ള പകലുകൾ സുകുമാരൻ ചാലിഗദ്ദ ഡോ ബാവ നൽകി പ്രകാശനം ചെയ്യും.
ചടങ്ങിൽ സുകമാരൻ ചാലിഗദ്ദ ഡോ.ബാവ
കെ.പാലുകുന്നിനും നൽകി പ്രകാശനം ചെയ്യും
Leave a Reply