September 24, 2026

പറവകൾക്ക് കുടിനീരൊരുക്കി വിദ്യാർത്ഥികൾ

0
IMG_20220118_122910.jpg
By ന്യൂസ് വയനാട് ബ്യൂറോ
പിണങ്ങോട്: പിണങ്ങോട് ഓർഫനേജ് ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് സ്‌കൂളിലും വീടുകളിലും പറവകൾക്ക് തണ്ണീറൊരുക്കിയത്.  പദ്ധതിയുടെ ഉദ്‌ഘാടനം സ്‌കൂൾ ക്യാമ്പസിൽ  പ്രിൻസിപ്പാൾ ടി താജ് മൻസൂർ   നിർവഹിച്ചു. മുഴുവൻ വിദ്യാർത്ഥികളും പദ്ധതിയുടെ ഭാഗവാക്കാവുമെന്ന് പ്രിൻസിപ്പാൾ പറഞ്ഞു. പ്രോഗ്രാം ഓഫീസർ ഇസ്മായിൽ തോട്ടോളി , അധ്യാപകരായ അജ്മൽ സാദിഖ് എൻ, ബിഷർ കെ സി, വോളന്റിയേഴ്‌സായ ഖദീജ ഇഹ്‌സാന, അൽഫിയസ് മുഹമ്മദ്‌, ദേവിക ഇ കെ  എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *