May 7, 2024

സിനിമാഗാന രചന ശില്പശാല

0
Img 20220118 123253.jpg
കോഴിക്കോട് മൊണസ്റ്ററി ഓഫ്ലവിൽ വച്ച് ജനുവരി 22ന് ഏകദിന മലയാള സിനിമ ഗാനരചന ശില്പശാല നടത്തുന്നു. പ്രശസ്ത കവിയും ഗാന രചയിതാവുമായ 
പി കെ ഗോപി നേതൃത്വം നൽകുന്ന ശില്പശാലയിൽ പ്രശസ്ത ഗാന രചയിതാവ് നിധീഷ് നടേരി പങ്കെടുക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്‌
8592056777
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *