May 3, 2024

കേണിച്ചിറ പള്ളിയിൽ തിരുനാൾ ആരംഭിച്ചു

0
Img 20220118 123505.jpg
കേണിച്ചിറ: സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ഇടവക മദ്ധ്യസ്ഥനായ സെബസ്ത്യാനോസിന്റെ തിരുനാളിന് വികാരി ഫാ.ജോസ് മോളോപറമ്പിൽ കൊടിയേറ്റി. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് അഞ്ച് ദിവസങ്ങളിലായിട്ടാണ് തിരുനാൾ കർമ്മങ്ങൾ നടക്കുന്നത്. എല്ലാദിവസവും വൈകുന്നേരം 4.30ന് ജപമാല,5 മണിക്ക് തിരുനാൾ കുർബാന.
പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന തിരുനാൾ കുർബാനയ്ക്ക് ഫാ. സെബാസ്റ്റ്യൻ ഉണ്ണിപ്പള്ളി മുഖ്യ കാർമികത്വം വഹിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *