November 11, 2026

ബെനീറ്റ വർഗീസിന് രണ്ടാംസ്ഥാനം

0
IMG_20220120_131927.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ദേശീയ കലാ ഉത്സവത്തിൽ തദ്ദേശീയ കളിപ്പാട്ട നിർമാണ മത്സരത്തിൽ രണ്ടാം സ്ഥാനം  ബെനീറ്റ വർഗീസ് നേടി.  എള്ളുമന്ദം വലിയ പറമ്പിൽ വർഗീസിൻ്റെയും ഷീനയുടെയും മകളാണ്. കല്ലോടിസെൻ്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ  പ്ലസ് വൺ വിദ്യാർത്ഥിനിയാണ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *