May 2, 2024

ജില്ലാ ഹോമിയോ ആശുപത്രിയുടെ ആതുര സേവനങ്ങൾ

0
Img 20220121 122754.jpg
അഞ്ചുകുന്ന്: 1987 കളിൽ ഒരു വാടക കെട്ടിടത്തിൽ നിന്നും 98 ൽ സ്വന്തം കെട്ടിടത്തോടെ അഞ്ചുകുന്നിലേക്ക് മാറ്റി മൂന്ന് പതിറ്റാണ്ട് കഴിഞ്ഞു. 
ദിവസേന 300 ഓളം ഒ.പി. രോഗികൾ ആശ്രയിക്കുന്ന ഈ ആശുപത്രിയിലെ ആതുരസേവനങ്ങളെ കുറിച്ച് അധികമാർക്കും അറിയില്ല.
ഒ.പി. ,ആവശ്യ ഘട്ടത്തിൽ കിടത്തി ചികിത്സ ,ഫാർമസി ,ലാബ് ,
ഫിസിയോ തെറാപ്പി ,സീതാലയം സ്പെഷ്യാലിറ്റി ക്ലിനിക് ,ലഹരി വിമുക്ത ക്ലിനിക് ,വഡ്യതാ നിവാരണ 
ക്ലിനിക് ,വയോജന ക്ലിനിക് ,
കൗമാരക്കാർക്കായി ഉള്ള 
ക്ലിനിക് എന്നീ സേവനങ്ങൾ തീർത്തും 
സൗജന്യമായി ലഭ്യമാണ്. 
ഡോക്ടർമാരും 
,പാരാമെഡിക്കൽ സ്റ്റാഫും ,അടക്കം 36 ജീവനക്കാരാണ് ഇവിടെ സേവന നിരതരായി ഇരിക്കുന്നത്. 
ഒ.പി. യുടെ സേവനം ,9 മണി മുതൽ 2 മണി വരെയാണ് .ഐ .പി . 24 മണിക്കൂറും പ്രവർത്തിക്കുന്നു. 
പല മാറാ രോഗങ്ങൾക്കും ഉത്തമ ചികിത്സയുള്ള ഹോമിയോ ആശുപത്രിയുടെ സേവനം വയനാട്ടുക്കാർ വേണ്ടത്ര ഉപയോഗിക്കുന്നില്ലെന്നത് ഒരു യാഥാർത്യമാണ്  . 
ഒരു ആതുരാശുപത്രിയിലെ എല്ലാ സേവനങ്ങളും ഇവിടെ ലഭ്യമാണ്. 
കൂടുതൽ വിവരങ്ങൾക്ക്.
04935 294 528 
           227528
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *