News Wayanad ചുരത്തിൽ കാറും ലോറിയും കൂട്ടിയിടിച്ചു ; ആർക്കും പരിക്കില്ല January 21, 2022 0 By ന്യൂസ് വയനാട് ബ്യൂറോ താമരശ്ശേരി : ചുരം എട്ടാം വളവിൽ കാറും എയ്ച്ചർ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം. ആർക്കും പരിക്കില്ല. ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് ആറ് മണിയോടെയാണ് അപകടം. സ്ഥലത്തെത്തിയ പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് ഗതാഗതം നിയന്ത്രിച്ചു. Post navigation Previous: പി എ മുഹമ്മദ് ആധുനിക വയനാടിന്റെ ശില്പിഃ ജുനൈദ് കൈപ്പാണിNext: ടെണ്ടര് ക്ഷണിച്ചു Also read Latest News News Wayanad കോട്ടൂരില് എം.ഡി.എം.എ പിടികൂടിയ കേസ്: ഒരാള് കൂടി അറസ്റ്റില്; പിടിയിലായവരുടെ എണ്ണം നാലായി October 14, 2026 0 Latest News News Wayanad ചെറുവയല് രാമന്റെ വിയോഗം കേരളത്തിന്റെ കാര്ഷിക മേഖലയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി വി.ഡി സതീശന് October 14, 2026 0 Latest News News Wayanad “വയൽവരമ്പിലെ വെയിൽ മാഞ്ഞു; ഓർമ്മകളുടെ വിളവെടുപ്പിലേക്ക് ഒരു മടക്കം” October 14, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply