News Wayanad ചുരത്തിൽ കാറും ലോറിയും കൂട്ടിയിടിച്ചു ; ആർക്കും പരിക്കില്ല January 21, 2022 0 താമരശ്ശേരി : ചുരം എട്ടാം വളവിൽ കാറും എയ്ച്ചർ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം. ആർക്കും പരിക്കില്ല. ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് ആറ് മണിയോടെയാണ് അപകടം. സ്ഥലത്തെത്തിയ പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് ഗതാഗതം നിയന്ത്രിച്ചു. Tags: Wayanad news Continue Reading Previous പി എ മുഹമ്മദ് ആധുനിക വയനാടിന്റെ ശില്പിഃ ജുനൈദ് കൈപ്പാണിNext ടെണ്ടര്‍ ക്ഷണിച്ചു Also read News Wayanad അതിർത്തി പ്രാദേശങ്ങളിൽ വരൾച്ച രൂക്ഷം: കൃഷിനാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരമില്ല May 7, 2024 0 News Wayanad സൗജന്യ പഠന വൈകല്യ ക്യാമ്പ് 15ന് May 7, 2024 0 Latest News News Wayanad ഇ-ഓഫീസ് സേവനം ലഭിക്കില്ല May 7, 2024 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply