March 28, 2024

നിയന്ത്രണങ്ങളോടെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കണം

0
Img 20220122 125649.jpg
ബത്തേരി : കോവിഡാഘാത ഭീഷണിയിൽ നിലനില്പിനായി ശ്വാസം മുട്ടി നിൽക്കുന്ന അവസ്ഥയിൽ ഇനിയും ഒരു അടച്ച് പൂട്ടൽ താങ്ങാനാവില്ല. വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിടാതെ നിയന്ത്രണങ്ങളോടെ  തുറക്കണമെന്ന് ,വയനാട് ടൂറിസം അസോസിയേഷൻ ആവശ്യപ്പെട്ടു.
ലക്ഷകണക്കിന് രൂപയുടെ ബാധ്യതയിൽ നിൽക്കുന്ന ഈ മേഖലയിലെ സംരംഭകർ ഇനിയും ഞങ്ങളെ ഞെക്കി കൊല്ലരുതെന്ന് അസോസിയേഷൻ ജില്ലാ പ്രസിഡൻറ് കെ.പി. സൈതലവി ,സെക്രട്ടറി അനീഷ്.ബി.നായർ സൈഫുള്ള വൈത്തിരി ,ബാബു 'വൈത്തിരി, വർഗ്ഗീസ് വൈത്തിരി, അബ്ദുറഹ്മാൻ മാനന്തവാടി ,അലി ബ്രാൻ, പ്രബിത വൈത്തിരി എന്നിവർ ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *