May 9, 2024

സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം ജനുവരി 24 മുതല്‍

0
Img 20220122 172715.jpg
പനമരം: പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപ്രതി സേവനം ജനുവരി 24 മുതല്‍ 28 വരെ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ ക്ഷീര കര്‍ഷകര്‍ക്ക് ലഭ്യമായിരിക്കും. പ്രവൃത്തി സമയം – രാവിലെ 10 മുതല്‍ 5 വരെ. സേവനം ആവശ്യമുള്ള കര്‍ഷകര്‍ ക്ഷീര സംഘങ്ങള്‍ മുഖേന ഡ്യൂട്ടി ഡോക്ടറുമായി ബന്ധപ്പെടണം. ഫോണ്‍- 9074520868, 9605520868.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *