News Wayanad മത്സ്യകൃഷി അപേക്ഷ ക്ഷണിച്ചു January 22, 2022 0 By ന്യൂസ് വയനാട് ബ്യൂറോ തളിപ്പുഴ: ബയോഫ്ളോക്ക് മത്സ്യകൃഷി, അലങ്കാര മത്സ്യകൃഷി, മത്സ്യസേവന കേന്ദ്രം എന്നീ പദ്ധതികള്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ രേഖകള് സഹിതം തളിപ്പുഴ മത്സ്യഭവനിലോ പൂക്കോട് ജില്ലാ ഓഫീസിലോ ജനുവരി 31 നകം ലഭിക്കണം. ഫോണ് 9526941477, 9847521541, 9847215783. Post navigation Previous: സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം ജനുവരി 24 മുതല്Next: വിവാഹ വാർഷിക ദിനത്തിൽ രക്തദാനം നിർവ്വഹിച്ച് പ്രമുഖ രക്തദാന പ്രവർത്തനും കുടുംബവും Also read Latest News News Wayanad മാനന്തവാടി വാടേരി ശിവക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 18 മുതൽ October 16, 2026 0 Latest News News Wayanad കരുത്തും കരുതലും കൈകളിലൂടെ: ദ്വാരക എ.യു.പി സ്കൂളിൽ ലോക കൈകഴുകൽ ദിനം ആചരിച്ചു October 16, 2026 0 Latest News News Wayanad സി. വേറോനിക്ക മരിയ എഫ്.സി.സി. നിര്യാതയായി October 16, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply