ക്വട്ടേഷന്‍ ക്ഷണിച്ചു
കൽപ്പറ്റ : ജില്ലയിലെ ഡിജിറ്റല്‍ റീ-സര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ക്ക് ബൊലേറോ/ജീപ്പ്, 4 വീല്‍ ടാക്‌സി പ്രതിമാസ വാടകയ്ക്ക് എടുക്കുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഫെബ്രുവരി 2 ന് ഉച്ചയ്ക്ക് 2 നകം മാനന്തവാടി റീ-സര്‍വ്വെ അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസില്‍ ലഭിക്കണം ഫോണ്‍: 04935 246993
തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ മീന്‍കൊല്ലി ആദിവാസി കോളനിയിലേക്ക് മണ്ണെണ്ണ ഒഴികെയുളള റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്നതിനായി പിക്കപ്പ് വാന്‍ ഡ്രൈവര്‍ സഹിതം പ്രതിട്രിപ്പ് വാടകയ്ക്ക് നല്‍കുന്നതിന് തയ്യാറുളള വാഹന ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി 27. ഫോണ്‍. 04935 240252






Leave a Reply