April 19, 2024

റോഡ് ഉദ്ഘാടനം നിർവഹിച്ചു

0
Img 20220123 095712.jpg
കൈതക്കൽ :പനമരം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് കണ്ണാടിമുക്കിൽ കോണ്ക്രീറ്റ് പ്രവർത്തി  പൂർത്തീകരിച്ച കണ്ണാടിമുക്ക്-പന്നികോടൻ റോഡിന്റെ ഉദ്ഘാടനം വാർഡ് മെമ്പറും പഞ്ചായത്ത്‌ വൈസ് പ്രസിഡന്റുമായ തോമസ് പാറക്കാലായിൽ നിർവഹിച്ചു.2021-2022 സാമ്പത്തിക വർഷത്തിലെ തൊഴിലുറപ്പ് പദ്ധതിയിലുൾപെടുത്തിയാണ് പ്രവർത്തി പൂർത്തീകരിച്ചത്.സൗജത് ഉസ്മാൻ സ്വാഗതം പറഞ്ഞു.റാഷിദ് പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു. മണിതൊട്ടി സേവിയർ,വെള്ളാകുഴി അപ്പച്ചൻ,ഇ ജെ സെബാസ്റ്റ്യൻ, ഹാജറ,അൻവർ,മജീദ്,ജസീം, പ്രദേശ വാസികൾ എന്നിവർ പങ്കെടുത്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *