April 17, 2024

മുത്തങ്ങ മൂലഹള്ള ചെക്പോസ്റ്റിൽ പ്രതിഷേധം

0
Img 20220123 194740.jpg
കർണാടക ഉദ്യോഗസ്ഥർ ചരക്ക് വാഹനങ്ങൾ തടഞ്ഞതിനെ തുടർന്ന് കേരള  അതിർത്തിയിൽ വാഹനങ്ങൾ നിർത്തിയിട്ട് പ്രതിഷേധം.
ആർടിപിസിആർ സർട്ടിഫിക്കറ്റ് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചരക്കു വാഹനങ്ങൾ തടഞ്ഞത്.
അതിർത്തിയിൽ ഏറെ നേരം ഗതാഗതം നിലച്ചു. 
പ്രതിഷേധത്തിനൊടുവിൽ  വാഹനങ്ങൾ കടത്തിവിട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *