May 18, 2024

കുടിച്ച് പൂസായവരിൽ കൽപ്പറ്റ മുന്നിൽ

0
Img 20220125 082928.jpg

സി.ഡി. സുനീഷ്
പ്രത്യേക റിപ്പോർട്ട്
ന്യൂസ് എഡിറ്റർ
ന്യൂസ് വയനാട് .
കൽപ്പറ്റ :അവധി ദിവസങ്ങൾ ആഘോഷമാക്കുന്നതിൽ മോശമല്ലാത്ത മലയാളികളും  ,
വയനാട്ടുകാരും ഇതിൽ ഒപ്പമാണ് എന്ന് തെളിയിച്ച് ശനിയാഴ്ച റെക്കോർഡ് മദ്യ വിൽപ്പനയാണ് നടന്നത്.
നിയന്ത്രണങ്ങളുടെ ഞാറാഴ്ച നിയന്ത്രണം വിട്ട് കുടിക്കാൻ ആണ് ഈ റെക്കോർഡ് മദ്യ വിൽപ്പന 
നടന്നത്.
ജില്ലയിലെ ബിവറേജ് 
ഔട്ട് ലെറ്റുകളിൽ നിയന്ത്രണം വിട്ട വിൽപ്പനയാണ് നടന്നത്.
കൽപ്പറ്റയാണ് മുന്നിൽ.
കല്പ്പറ്റ- 52.47 ലക്ഷം
മാനന്തവാടി – 46.94 ലക്ഷം
ബത്തേരി- 36.40 ലക്ഷം
പുല്പ്പള്ളി – 29.10 ലക്ഷം
പനമരം – 28.58 ലക്ഷം
 അമ്പലവയൽ – 25.21 ലക്ഷം.
കോവിഡ് ഉയർത്തിയ ഭീഷണിയൊന്നും ഒട്ടും ബാധിക്കാതെ അതിർത്തി ഗ്രാമങ്ങളിലേക്ക് മദ്യം വാങ്ങാൻ പോയവരുടെ കണക്ക് ലഭ്യമല്ല.
ഒഴിവ് ദിനങ്ങൾ കുടിച്ച് പൂസായി ഞങ്ങൾ ഒപ്പം ഉണ്ടെന്ന് വയനാട്ടുകാരും 
തെളിയിച്ചാണ് വില്പന നടന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *