News Wayanad വി.എസ് .ആശുപത്രി വിട്ടു January 25, 2022 0 By ന്യൂസ് വയനാട് ബ്യൂറോ തിരുവനന്തപുരം:കോവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയിലായിരുന്ന മുൻ മുഖ്യമന്ത്രി വി.എസ് അച്ചുതാനന്ദൻ ആശുപത്രി വിട്ടു. ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.ഭാര്യ വസുമതിക്കും മകൻ അരുൺകുമാറിനും രോഗം ബാധിച്ചിരുന്നു. Post navigation Previous: മിഥു മോൾക്ക് അഭിനന്ദനം അറിയിച്ച് രാഹുൽ ഗാന്ധി എം.പിNext: കുറുക്കൻമൂല കടുവ ആക്രമണം ,ഇനിയും നഷ്ടപരിഹാരം ലഭിച്ചില്ല Also read News Wayanad ഭാര്യാപിതാവിനെ മർദ്ദിച്ച കേസ്; കൽപ്പറ്റ കൺട്രോൾ റൂമിലെ പോലീസുകാരനെ സസ്പെൻഡ് ചെയ്തു November 10, 2026 0 News Wayanad തൊഴിലാളികൾ കുടുങ്ങിയത് കഴുത്തോളം മണ്ണിലും കോൺക്രീറ്റ് കമ്പികൾക്കിടയിലും; രക്ഷകരായി അഗ്നിരക്ഷാസേന November 10, 2026 0 News Wayanad മക്കളായി ചേർത്തുപിടിച്ചു; കല്യാണിയമ്മയ്ക്ക് അന്ത്യകർമം ചെയ്ത് റസാക്കും സുലൈമാനും November 10, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply