May 20, 2024

റേഷൻകടകളുടെ പ്രവർത്തന സമയം

0
Img 20220126 131518.jpg
27.01.2022 (വ്യാഴാഴ്ച) മുതൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും റേഷൻ കടകളുടെ പ്രവർത്തന സമയം രാവിലെ 8.30 മുതൽ 12.30 വരെയും, ഉച്ചയ്ക്ക് ശേഷം 3.00 മുതൽ 6.30 വരെയും എന്ന രീതിയിൽ പുന:ക്രമീകരിച്ചിരിക്കുന്നു.
റിപ്പബ്ലിക് ദിനമായ ഇന്ന്  (26.01.2022) റേഷൻ കടകൾക്ക് അവധി ആയിരിക്കുന്നതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *