May 9, 2024

വൈദ്യുതി മുടങ്ങുo

0
Img 20220126 201851.jpg
മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിൽ മെയിൻ്റനൻസ് ജോലികൾ നടക്കുന്നതിനാൽ നാളെ (27.1.2022) 9 രാവിലെ മുതൽ 6 വൈകുന്നേരം വരെ മൈലമ്പാടി ടൗൺ, മൈലമ്പാടി സ്കൂൾ, മൈലമ്പാടി പാലം എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഭാഗികമായോ / പൂർണ്ണമായോ വൈദ്യുതി തടസ്സപ്പെടുന്നതാണ് എ ഇ , കെ എസ് ഇ ബി  മീനങ്ങാടി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *