September 20, 2026

വീട്ടിമൂല അങ്കൺവാടിയിൽ എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു

0
IMG_20220126_203459.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി :
 വീട്ടിമൂല അങ്കൺവാടിയിൽ എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രണ്ടാം വാർഡ് മെമ്പർ സുശീല സുബ്രഹ്മണ്യൻ പതാക ഉയർത്തി.
 മോണിറ്ററിംഗ് പ്രസിഡണ്ട് : ബേബി കൈനിക്കുടിയിൽ, ഉണ്ണി സി.വി ചേരുംപടിയിൽ, കുര്യാക്കോസ് കെ.റ്റി, ടോണിഷ് കരിമ്പടക്കുഴിയിൽ തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *