September 19, 2026

ആടുവളർത്തൽ പരിശീലനം

0
IMG_20220127_171713.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: സുൽത്താൻ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 1 മുതൽ 3 വരെ 'ആധുനികവും ശാസ്ത്രീയവുമായ ആടുവളർത്തൽ 'എന്ന വിഷയത്തിൽ ഓൺലൈനിലൂടെ പരിശീലനം നടത്തുന്നു. പരിശീലനം 40 പേർക്കു മാത്രമായിരിക്കുന്നതിനാൽ പങ്കെടുക്കുന്നവർ ജനുവരി 31 ന് മുമ്പ് രജിസ്റ്റർ ചെയ്യണം. ഫോൺ 04936 220399, 9447421002
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *