August 6, 2026

പച്ചക്കറി തോട്ടത്തിലേക്കുള്ള തൈകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു

0
IMG_20220128_140422.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി: വയനാട് സിറ്റി ക്ലബിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച പച്ചക്കറി തോട്ടത്തിലേക്കുള്ള തൈകളുടെ ഉദ്ഘാടനം നെൽ കർഷകനായ കെ. ഡി. ചന്ദ്രൻ നിർവ്വഹിച്ചു. വീട്ടുമുറ്റത്തെ രണ്ട് സെൻ്റ് സ്ഥലത്തായപതിനഞ്ചോളം ഇനങ്ങളിലുളള പയർ, വഴുതങ്ങ, വെണ്ട, പാവൽ, വെള്ളരി, ചീര, കാബേജ്, മുളക്, കോളിഫ്ളവർ ,തക്കാളി ,മത്തൻ, കുമ്പളൻ വെള്ളരി, .. കക്കരി, ഉൾപ്പെടെയുള്ള പച്ചക്കറികളാണ് ജൈവ ' രീതിയിൽ കൃഷി ചെയ്യുന്നത്. ഉദ്ഘാടന ചടങ്ങിൽ പി.എ ഡിവൻ സ് അദ്ധ്യക്ഷത വഹിച്ചു.സണ്ണി തോമസ്, എം.വി.ബാബു ,ജോർളാ ബാബു എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *