September 17, 2026

ജില്ലയിലെ അരിവാൾ രോഗികൾക്ക് അർഹതപ്പെട്ട പെൻഷനും,ചികിത്സ സഹായങ്ങളും നൽകണം

0
IMG_20220128_191303.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബി.ജെ.പി. 
കൽപ്പറ്റ : 2018- വരെ മാത്രം 
അരിവാൾ  രോഗികളായവർക്ക് അനുകൂല്യങ്ങൾക്ക് അർഹതയില്ലെന്ന നിലപാട് മനുഷ്യത്വരഹിതമായ സമീപനമാണ് കേരള  സർക്കാറിൻ്റെത്.
 രോഗികളായവർക്ക് തുടർ ചികിൽസക്കുള്ള സൗകര്യം താലൂക്ക് ആശുപത്രികളിൽ സംവിധാനമൊരുക്കണം മിനിമം പത്ത് കിടക്കകൾ  അവർക്കായി നീക്കിവെക്കണമെന്നും ജില്ലാ നേതൃയോഗം അവശ്യപ്പെട്ടു. 
അരിവാൾ രോഗികൾക്കായി ഗവേഷഷണത്തിനും, തുടർ ചികിൽസക്കുമായി സർക്കാർ പ്രഖ്യാപിച്ച ആശുപത്രിയുടെ നിർമ്മാണം ഉടൻ ആരംഭിക്കണമെന്നും യോഗം ആവിശ്യപ്പെട്ടു.
യോഗത്തിൽ KP മധു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ 
 കെ.മോഹൻ ദാസ് 
കെ. ശ്രീനിവാസൻ 
 തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *