ബ്ലാക്ക് ബെൽറ്റ് സെമിനാർ സംഘടിപ്പിച്ചു
കൽപ്പറ്റ :
അലൻ തിലക് ഷിറ്റോ റി യു വയനാട് ജില്ല അസോസിയേഷൻ നടത്തിയ ബ്ലാക്ക് ബെൽറ്റ് സെമിനാറിൽ പുൽപ്പള്ളി സബ് ഇൻസ്പെക്ടർക്ക് ഡബ്ലിയു. ഡി. കെ. എ പ്രസിഡന്റ് : സെൻസി ഗ്രിഗറി ജോർജറി വൈത്തിരി ബെന്നി ഉപഹാരം നൽകുന്നു.
വേൾഡ് കരാട്ടെ ഫെഡറേഷൻ ജെഡ്ജ് സെൻസി സുനിൽകുമാറും, ഷിബു കുറുമ്പേമഠവും പരിപാടികൾക്ക് നേതൃത്വം നൽകി.






Leave a Reply