June 6, 2026

ബ്ലാക്ക് ബെൽറ്റ്‌ സെമിനാർ സംഘടിപ്പിച്ചു

0
IMG_20220129_133609.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :
അലൻ തിലക് ഷിറ്റോ റി യു വയനാട് ജില്ല അസോസിയേഷൻ നടത്തിയ ബ്ലാക്ക് ബെൽറ്റ്‌ സെമിനാറിൽ പുൽപ്പള്ളി സബ് ഇൻസ്പെക്ടർക്ക്‌ ഡബ്ലിയു. ഡി. കെ. എ പ്രസിഡന്റ് : സെൻസി ഗ്രിഗറി ജോർജറി വൈത്തിരി ബെന്നി ഉപഹാരം നൽകുന്നു.
 വേൾഡ് കരാട്ടെ ഫെഡറേഷൻ ജെഡ്ജ് സെൻസി സുനിൽകുമാറും, ഷിബു കുറുമ്പേമഠവും പരിപാടികൾക്ക് നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *