May 14, 2024

ഒരു കോടി മുടക്കിയ റോഡ് ഒരു വർഷം കൊണ്ട് തകർന്നു

0
Img 20220130 101540.jpg
മാനന്തവാടി : ഒരു കോടി രൂപ മുടക്കി നിർമ്മിച്ച റോഡ് ഒരു വർഷം പൂർത്തിയാകുന്നതിന് മുമ്പേ തകർന്നു. മാനന്തവാടി നഗരത്തിൽ മൈസൂർ റോഡിനെയും വള്ളിയൂർക്കാവ് റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കയറ്റമാണ് പൊട്ടിപൊളിഞ്ഞത്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എറെ കൊട്ടിഘോഷിച്ചായിരുന്നു റോഡ് ഉയർത്തി നിർമ്മിച്ചത്.
ഭാരം കയറ്റി വരുന്ന വലിയ വാഹനങ്ങൾ ഈ വളവിൽ കുടുങ്ങുന്നതും ഗതാഗതകുരുക്ക് പതിവായതോടെയാണ് പൊതുമരാമത്ത് വകുപ്പ് റോഡ് 
പുനർനിർമ്മിക്കാൻ തീരുമാനിച്ചത്.
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു നിർമ്മാണം.
നിർമ്മാണത്തിലെ പാളിച്ചയാണ് റോഡിൻ്റെ തകർച്ചയ്ക്ക് ആക്കം കൂട്ടിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *