September 18, 2026

പച്ചക്കറിക്കൃഷിയിൽ നൂറ് മേനി വിളയിച്ച് ശ്രദ്ധേയനായ ചെറുതോട്ടിൽ വർഗീസിനെ ആദരിച്ചു

0
IMG_20220130_114603.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി: വീടിന് മുന്നിൽ മണ്ണില്ലാ കൃഷിയിലൂടെ പച്ചക്കറിക്കൃഷിയിൽ നൂറ് മേനി വിളയിച്ച് ശ്രദ്ധേയനായ ചീയമ്പം ചെറുതോട്ടിൽ വർഗീസിനെ വയനാട് സിറ്റി ക്ലബിൻ്റെ നേതൃത്വത്തിൽ ആദരിച്ചു.വർഷങ്ങളായി പ്ലാസ്റ്റിക് കുപ്പികളിലും പൈപ്പുകളിലും ഇരുമ്പ് നെറ്റിലുൾപ്പടെ പച്ചക്കറി കൃഷി ചെയ്ത് ശ്രദ്ധേയനായിരുന്നു.കെ ഡി ചന്ദ്രൻ വർഗിസിനെ ആദരിച്ചു ബെന്നി മാത്യു അദ്ധ്യക്ഷത വഹിച്ചു സി ഡി ബാബു, പി എ ഡീവൻസ്, എം ബി ബാബു, ടി എം ജോർജ് എന്നിവർ പ്രസംഗിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *