August 28, 2026

ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു

0
IMG_20220130_115722.jpg
By ന്യൂസ് വയനാട് ബ്യൂറോ
  കോട്ടത്തറ : കോട്ടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി. മണ്ഡലം പ്രസിഡൻ്റ് സി സി തങ്കച്ചൻ അധ്യക്ഷം വഹിച്ചു. ബ്ലോക്ക് സെക്രട്ടറി കെ പോൾ ഉദ്ഘാടനം ചെയ്തു.സുരേഷ് ബാബു വാളൽ, സി.കെ ഇബ്രായി, മധു പി എസ്, ടി ഇബ്രായി, ആൻറണി പാറയിൽ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *