May 12, 2024

പുൽപ്പള്ളി കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു

0
Img 20220130 121320.jpg
പുൽപ്പള്ളി:  രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ  75 -)0 രക്തസാക്ഷിത്വദിനം പുൽപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു . ഛായാ ചിത്രത്തിൽ പുഷ്പാർച്ചന ,ഐക്യദാർഡ്യ പ്രതിജ്ഞ തുടങ്ങിയ പരിപാടികൾ നടത്തി. പരിപാടികൾ കെ.പി.സി.സി.ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡൻ്റ് വി.എം. പൗലോസ് പ്രതിജ്ഞ ചൊല്ലി കൊടുത്തു . സിജു തോട്ടത്തിൽ,സി.പി.ജോയി ,ജോഷി കുരിക്കാട്ടിൽ ,കെ.വി. ക്ലീറ്റസ്,ഏ.കെ. ശരത് ,പി.വി.പ്രേമരാജൻ,കെ.ടി.സജീവൻ,എൽദോസ് പള്ളത്ത് ,മനോജ് പുല്യാട്ടേൽ ,ജോസ് തോമസ് ,എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *