News Wayanad കേളു (58) നിര്യാതനായി January 30, 2022 0 By ന്യൂസ് വയനാട് ബ്യൂറോ എടവക:പൂളക്കൽ ഗോത്രദീപം വായനശാലയുടെ ലൈബ്രറേറിയൻ ആയിരുന്ന കളരിയിൽ കെ.വി. കേളു (58)നിര്യാതനായി.എടവക മുൻ പഞ്ചായത്ത് അംഗമായിരുന്ന കെ. കെ. വെള്ളന്റെ മകനാണ്. ഭാര്യ: കല്യാണി. മകൾ: കാവ്യാഞ്ജലി. സംസ്ക്കാരം ഇന്ന് വൈകുന്നേരം വീട്ടുവളപ്പിൽ. Post navigation Previous: എൻസിപി വയനാട് ജില്ലാ കമ്മിറ്റി എഴുപത്തിയഞ്ചാം ഗാന്ധിജി രക്തസാക്ഷി ദിനം അനുസ്മരിച്ചുNext: ചെറുകരയുടെ വായനശാല മാത്രമല്ല റിനൈസെൻസ് Also read News Wayanad സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: ജില്ലയിൽ 20 സ്കൂളിൽ സോഷ്യൽ ഓഡിറ്റിംഗ് September 18, 2026 0 News Wayanad പ്രിയങ്ക ഗാന്ധി നാളെ മുതൽ മണ്ഡലത്തിൽ September 18, 2026 0 Latest News News Wayanad ബത്തേരി ഗവ. സർവജന വി.എച്ച്.എസ്.എസിൽ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി September 18, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply