May 7, 2026

മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം സ്മൃതിദിനമായി ആചരിച്ചു

0
IMG_20220130_135156.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോട്ടത്തറ: വയനാട്ടിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നായ വാളൽ യുപി സ്കൂളിൻ്റെ നേതൃത്വത്തിൽ മഹാത്മാഗാന്ധി രക്തസാക്ഷി ദിനം സ്മൃതിദിനമായി ആചരിച്ചു.ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ഹെഡ്മാസ്റ്റർ സുരേഷ് ബാബു വാളൽ, അധ്യാപകരായ കെ. കെ മോളി ,കെ .ഇ ബേബി, ശ്രീഗംഗ എം നമ്പൂതിരി എന്നിവർ സംസാരിച്ചു. ഓൺലൈനായി വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങളും അനുബന്ധ പരിപാടികളും നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *