September 17, 2026

മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി

0
IMG_20220130_203545.jpg
By ന്യൂസ് വയനാട് ബ്യൂറോ
 പനമരം :രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ എഴുപത്തി അഞ്ചാമത് രക്ഷസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് പനമരം സ്റ്റുഡന്റ് പോലീസിന്റെ ആഭിമുഖ്യത്തിൽ “ഇന്നത്തെ സമൂഹത്തിൽ ഗാന്ധി ചിന്തകളുടെ പ്രസക്തി ” എന്ന വിഷയത്തിൽ  രജിത കെ.ആർ വെബിനാർ മീറ്റിലൂടെ ക്ലാസെടുത്തു. കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ കെ  രേഖ ,  ടി  നവാസ്  എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *