September 19, 2026

ശ്രീലക്ഷ്മിക്ക് ഒന്നാം റാങ്ക്

0
IMG_20220401_133829.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കാലിക്കറ്റ് സർവകലാശാലാ എം.എസ്.സി ബയോടെക്നോളജിയിൽ പി.ജി ശ്രീലക്ഷമി ഒന്നാം റാങ്ക് നേടി. വയനാട് കാക്കവയൽ പന്തളത്ത് ഗംഗാധരൻ്റെയും ,സതിയുടെയും മകളാണ്. തൃശൂർ സെൻ്റ് മേരീസ് കോളേജ് വിദ്യാർത്ഥിനിയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *