September 20, 2026

മാക്കോട്ട് കുന്ന് -വാളനകുന്ന് റോഡ് ഉദ്ഘാടനം ചെയ്തു

0
IMG_20220401_131731.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ : ജില്ലാ പഞ്ചായത്ത് 2021- 2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലുള്ള മാക്കോട്ട് കുന്ന് -വാളനക്കുന്നു റോഡ് ജില്ലാ പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എംഎം മുഹമ്മദ്‌ ബഷീർ ഗതാഗതത്തിനായി തുറന്നു കൊടത്തു.വാർഡ് മെമ്പർ ബഷീർ ഈന്തൻ അധ്യക്ഷത വഹിച്ചു.
 പഞ്ചായത്ത്‌ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എൻ.പി ഷംസുദ്ധീൻ, ഇ.സി അബ്ദുള്ള, കെ.ഇ.ഷമീർ ,ജോൺ ബേബി, ഇബ്രാഹിം പ്ലാസ, കെ കെ ജമാൽ ,കെ കെ മൊയ്‌ദു, കെ.കെഉസ്മാൻ, ഇബ്രാഹിം ഈന്തൻ, നാസർ പുത്തൂർ, ടി.പി ഹാരിസ് ,കെ പി മൊയ്തുട്ടി ,വി.കെ അലി തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *