GridArt_20220417_1857000112.jpg

യൂത്ത് സെന്റർ ലൈബ്രറിയിലേക്കുള്ള പുസ്തക ചലഞ്ചിലേക്ക് പുസ്തകങ്ങൾ നൽകി ആദ്യകാല നേതാക്കൾ

കൽപ്പറ്റ : കൽപ്പറ്റയിൽ നിർമ്മിച്ച ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി ഓഫീസായ യൂത്ത് സെന്ററിൽ ആരംഭിക്കുന്ന ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ ശേഖരണാർത്ഥം സംഘടിപ്പിക്കുന്ന പുസ്തക ചലഞ്ചിലേക്ക് ഡി.വൈ.എഫ്.ഐ മുൻകാല ജില്ലാ ഭാരവാഹികൾ ഉൾപ്പെടെയുള്ള മുൻകാല പ്രവർത്തകർ പുസ്തകങ്ങൾ കൈമാറി.ആദ്യകാല ജില്ലാ സെക്രട്ടറി പി.സൈനുദ്ദീൻ തന്റെ പുസ്തക ശേഖരണത്തിലുള്ള 101 പുസ്തകങ്ങളാണ് കൈമാറിയത്. സൈനുദ്ദീന്റെ വസതിയിൽ വെച്ച് ജില്ലാ സെക്രട്ടറി…

IMG_20220416_183001.jpg

ഡി.ജി.പിയുടെ ഓൺലൈൻ അദാലത്ത് മെയ് 11 നും 23 നും ജൂൺ ആറിനും

തിരുവനന്തപുരം : പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളിൽ പരിഹാരം കാണുന്നതിനായി സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് മെയ് 11, 23, ജൂൺ ആറ് തീയതികളിൽ ഓൺലൈൻ അദാലത്ത് നടത്തും. ആലപ്പുഴ, കാസർഗോഡ് എന്നിവിടങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികൾ മെയ് 11 നാണ് പരിഗണിക്കുന്നത്. പരാതികൾ ഏപ്രിൽ 22 ന് മുമ്പ് പോലീസ് ആസ്ഥാനത്ത് ലഭിക്കണം. കൊല്ലം…

IMG_20220417_143554.jpg

വി.മോഹനനും കുടുംബവും ഇത്തവണത്തെ വിഷുകൈനീട്ടം കോഴിക്കോട് സി എച്ച് സെൻ്ററിന് നൽകി

കൽപ്പറ്റ : വെണ്ണിയോട് ജൈൻ സ്ട്രീറ്റിലെ പൗരപ്രമുഖൻ വി.മോഹനനും കുടുംബവും ഇത്തവണത്തെ വിഷുകൈനീട്ടം കോഴിക്കോട് സി എച്ച്  സെൻ്ററിന് നൽകി. സി എച്ച്  സെൻ്ററിൻ്റെ കാരുണ്യ പ്രവർത്തനങ്ങൾ നേരിട്ടറിഞ്ഞ മോഹനേട്ടൻ വിഷുകൈനീട്ടം നൽകുവാൻ സ്വയം സന്നദ്ധനാവുകയായിരുന്നു. മുസ്ലിം ലീഗ് കോട്ടത്തറ പഞ്ചായത്ത് സെക്രട്ടറി വി.കെ. മൂസ്സ, ഗഫൂർ വെണ്ണിയോട്, വി.സി അബ്ദുൾ നാസർ, എം.സിറാജ് സിദ്ധീഖ്,…

IMG_20220417_142456.jpg

സംസ്ഥാന ഹോക്കി ടീമിലേക്ക് നിർമ്മൽ

പുൽപ്പള്ളി : പുൽപ്പള്ളി ശശിമല പനന്താനത്ത് നിർമ്മൽ കേരള ഹോക്കി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.വയനാട് സിറ്റി ക്ലബ്‌ പുൽപ്പള്ളിയിൽ നിർമ്മലിനെ അനുമോദിച്ചു . പ്രസ്തുത പരിപാടി പുൽപ്പള്ളി വോളി അക്കാദമി രക്ഷാധികാരി വി. എം പൗലോസ് ഉത്ഘാടനം ചെയ്തു. സ്പോർട്സ് അക്കാദമി പ്രസിഡന്റ് : പി. എ ഡീവൻസ് അധ്യക്ഷത വഹിച്ചു.റെജി ഓലിക്കാരോട്ട്, സിബി, സി. ഡി…

IMG_20220417_094808.jpg

വെള്ളമുണ്ട വില്ലേജ്; ജനകീയ സമിതി ചേർന്നു

വെള്ളമുണ്ടഃ വെള്ളമുണ്ട വില്ലേജ് തല ജനകീയ സമിതി യോഗം ചേർന്നു. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും പങ്കെടുത്ത യോഗം ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വില്ലേജ് ഓഫീസർ സി.കെ.അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ വി.ബാലൻ, എം.മുരളീധരൻ,ഷബീറലി പി.എം,ആലി കോയ,കെ.കമറുദ്ധീൻ, ഉമ്മർ പുത്തൂർ,സി.യൂസഫ്, പി.ജെ.ജോസഫ്,കെ.പി.രാജൻ…

IMG_20220417_074344.jpg

അക്ഷയ സംരംഭക ഇന്റര്‍വ്യൂ

ജില്ലയിലെ വിവിധ ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തേടുന്നതിനുളള ഇന്റര്‍വ്യൂ നടത്തുന്നു.കല്‍പ്പറ്റ മുനിസിപ്പാലിറ്റി ഓഫീസില്‍ ഏപ്രില്‍ 18,19 തീയതികളില്‍ കല്‍പറ്റ മുനിസിപ്പാലിറ്റിയിലെ 3 ലൊക്കേഷനുകളിലേക്കുള്ള ഇന്റര്‍വ്യൂ നടക്കും. മാനന്തവാടി മുനിസിപ്പാലിറ്റിയിലെ ഇന്റര്‍വ്യൂ ഏപ്രില്‍ 21 ന് മാനന്തവാടി മുനിസിപ്പാലിറ്റി ഓഫീസിലും, ഏപ്രില്‍ 22 ന് മുളളന്‍കൊല്ലി, പുല്‍പ്പളളി, ഏപ്രില്‍ 23 ന് വെളളമുണ്ട, അമ്പലവയല്‍, നൂല്‍പ്പുഴ ,…

IMG_20220417_093141.jpg

കത്രീന പനമട(84) നിര്യാതയായി

 വെള്ളമുണ്ട : വെള്ളമുണ്ട ആലഞ്ചേരി പനമട കത്രീന( 84)  ഇന്നലെ രാത്രി നിര്യാതയായി. ഇന്ന് ഞായർ ഉച്ചക്ക് രണ്ട്  മണിക്ക് സംസ്കാരം നടക്കും. കോൺഗ്രസ്സ് പനമരം ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഷാജി ജേക്കബ് മരുമകനും യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി ജിതിൻ തോമസ് പേരമകനും ആണ്.128 നമ്പർ ബൂത്ത് പ്രസിഡണ്ട് ഷാജി പനമട മകനുമാണ്. തങ്കച്ചൻ,…

IMG_20220417_074344.jpg

എസ് ടി പ്രെമോട്ടര്‍ നിയമന കൂടിക്കാഴ്ച

മാനന്തവാടി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസിന് കീഴില്‍ എസ്.ടി പ്രൊമോട്ടര്‍ നിയമനത്തിനായുള്ള കൂടിക്കാഴ്ച ഏപ്രില്‍ 19 മുതല്‍ 21 വരെ നടക്കും. ഏപ്രില്‍ 19 ന് മാനന്തവാടി മുനിസിപ്പാലിറ്റിയിലെ ക്രമ നം 1 മുതല്‍ 45 വരെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ 9. 30 മുതല്‍, ക്രം നം 46 മുതല്‍ 71 വരെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഉച്ചക്ക് 1.30…

IMG_20220416_181910.jpg

പൗള്‍ട്രി ഫാമുകള്‍ ആരംഭിക്കുന്നതിന് ധനസഹായം

 ബ്രഹ്‌മഗിരി കേരള ചിക്കന്‍ പദ്ധതിപ്രകാരം പൗള്‍ട്രി ഫാമുകള്‍ ആരംഭിക്കുന്നതിന് താല്പര്യമുള്ള കര്‍ഷകരില്‍നിന്ന് ( നിലവില്‍ ഫാം നടത്തിവരുന്നവരുള്‍പ്പടെ ഉള്‍പ്പെടെ)അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 20 മുതല്‍ അതാത് ഗ്രാമപഞ്ചായത്തുകളില്‍ അപേക്ഷ സമര്‍പ്പിക്കാം.

IMG_20220405_192358.jpg

അപേക്ഷ ക്ഷണിച്ചു

വയനാട് സിവില്‍ ജുഡീഷ്യല്‍ വകുപ്പില്‍ പുതിയതായി ആരംഭിക്കുന്ന സപെഷ്യല്‍ അതിവേഗ കോടതിയില്‍ ഉണ്ടാകാവുന്ന കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ്-II -I, എല്‍ ഡി ടൈപ്പിസ്റ്റ്-I ഓഫീസ് അറ്റന്റന്റ് ഗ്രേഡ്-II-2 എന്നീ തസ്തികകളിലേക്ക് നിയമിക്കുന്നതിന് നീതിന്യായ വകുപ്പില്‍ നിന്നും വിരമിച്ച വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യരായവരുടെ അഭാവത്തില്‍ മറ്റു വകുപ്പുകളില്‍ നിന്നും വിരമിച്ചവരെയും പരിഗണിക്കും. യോഗ്യരായവര്‍ ബയോഡാറ്റയോടൊപ്പം…