IMG-20220407-WA0043.jpg

സി.പി.എം ന് കേന്ദ്ര കമ്മിറ്റിയിൽ 17 പുതുമുഖങ്ങൾ : സീതാറാം യച്ചൂരി ജനറൽ സെക്രട്ടറി

റിപ്പോർട്ട്‌ : പ്രത്യേക ലേഖകൻ കണ്ണൂർ: സിപിഐ എം കേന്ദ്ര 17 പുതുമുഖങ്ങടക്കം 85 കമ്മിറ്റി അOഗങ്ങൾ 1. സീതാറാം യെച്ചൂരി 2. പ്രകാശ് കാരാട്ട് 3. മണിക് സര്‍ക്കാര്‍ 4. പിണറായി വിജയന്‍ 5. ബി വി രാഘവുലു 6. ബൃന്ദ കാരാട്ട് 7. കോടിയേരി ബാലകൃഷ്ണന്‍ 8.എം എ ബേബി 9. സൂര്യകാന്ത…

IMG_20220410_192159.jpg

ബത്തേരി പാർട്ടി ഓഫീസിൽ വച്ച് എൻ വൈ സി ബത്തേരി ബ്ലോക്ക്‌ കൺവെൻഷൻ സംഘടിപ്പിച്ചു

 ബത്തേരി : ബത്തേരി പാർട്ടി ഓഫീസിൽ വച്ച് എൻ വൈ സി ബത്തേരി ബ്ലോക്ക്‌ കൺവെൻഷൻ നടന്നു.എൻ വൈ സി ജില്ലാ പ്രസിഡന്റ്‌ ജോഷി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. എൻ സി പി സംഘടനാ സെക്രട്ടറി കെ ബി പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു.കേന്ദ്ര സർക്കാരിന്റെ ഇന്ധനകൊള്ളയ്ക്കെതിരെ പോസ്റ്റ്‌ ഓഫീസിനു മുൻപിൽ ധർണ നടത്താൻ യോഗം തീരുമാനിച്ചു.21…

IMG_20220410_181756.jpg

വന്യ മൃഗ ശല്യത്തിനെതിരെ ശാശ്വത പരിഹാരം കാണാൻ സർക്കാർ തയ്യാറാവണമെന്ന് ആം ആദ്മി പാർട്ടി വയനാട് ജില്ലാ പ്രവർത്തക സംഗമം ആവശ്യപ്പെട്ടു

കൽപ്പറ്റ: കൈനാട്ടി പത്മപ്രഭ ഗ്രന്ഥാലയത്തിൽ സംഘടിപ്പിച്ച ആം ആദ്മി പാർട്ടി വയനാട് ജില്ലാ പ്രവർത്തന സംഗമം പാർട്ടി സംസ്ഥാന സെക്രട്ടറി പത്മനാഭൻ ഭാസ്ക്കരൻ ഉദ്‌ഘാടനം ചെയ്തു . ജില്ലാ കൺവീനർ അജി കൊളോണിയ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന രാഷ്ട്രീയ കാര്യസമിതി അദ്ധ്യക്ഷൻ ജാഫർ അത്തോളി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷർ മുസ്തഫ ഹാജി, സംസ്ഥാന അസ്സിസ്റ്റന്റ്…

IMG_20220410_181209.jpg

ഡോക്ടറേറ്റ് നേടി

ബത്തേരി :സുല്‍ത്താന്‍ബത്തേരി സ്വദേശി മുഹ്സിന ലുബൈബ കെ.എം ആസിഫ് മഹാത്മാഗാന്ധി സര്‍വകലാശാല സ്കൂള്‍ ഓഫ് ബീഹേവിയറല്‍ സയന്‍സില്‍ നിന്നും മനശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. ആലുവ യുസി കോളേജില്‍ നിന്നും മനശാസ്ത്രത്തില്‍ ബിരുദം നേടിയ മുഹ്സിന ഡല്‍ഹി ജാമിഅ മില്ലിയ ഇസ്ലാമിയയില്‍ നിന്നാണ് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്.  ‘ക്യാന്‍സര്‍ രോഗികളിലെ പ്രതീക്ഷയും വിഷാദവും നിയന്ത്രിക്കുന്നതില്‍ ഹോപ്പ് തെറാപ്പിയുടെ…

IMG_20220410_180828.jpg

ഓശാന പെരുന്നാളിന് വർണ്ണങ്ങൾ വിതറാൻ കൊന്നപ്പൂക്കളും

മാനന്തവാടി:യേശുക്രിസ്തുവിന്റെ യെരുശലേം ദൈവാലയത്തിലേക്കുള്ള രാജകീയ പ്രവേശനത്തിന്റെ ഓർമ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവ ദൈവാലയങ്ങളിൽ ഓശാന പെരുന്നാൾ ആലോഷിച്ചു. കുരുത്തോലകൾക്കൊപ്പം കണിക്കൊന്ന പൂക്കളും ഓശാന ചടങ്ങുകൾക്ക് മിഴിവേകി. യാക്കോബായ ദൈവാലയങ്ങളിൽ ഓശാന ശുശ്രൂഷകളിൽ പൂക്കൾക്ക് വലിയ പങ്കാണുള്ളത്. ശുശ്രൂഷകളിൽ വൈദീകൻ ഓശാന എന്നു പറയുന്ന സമയങ്ങളിലെല്ലാം കുട്ടികൾ ദൈവാലയങ്ങളിൽ പൂക്കൾ വിതറും. ഓശാനയുടെ ഭാഗമായി നടക്കുന്ന പ്രദക്ഷിണ…

IMG_20220410_180611.jpg

ഗതാഗത പരിഷ്‌കാരം മെയ് ഒന്ന് മുതല്‍: നടപടികള്‍ വേഗത്തിലാക്കി കല്‍പ്പറ്റ നഗരസഭ

കല്‍പ്പറ്റ: നഗരത്തില്‍ മെയ് ഒന്ന്  മുതല്‍ നടപ്പാക്കാനിരിക്കുന്ന ഗതാഗത പരിഷ്‌കാരത്തിന്റെ മുന്നോടിയായുള്ള നവീകരണങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി കല്‍പ്പറ്റ മുനിസിപ്പാലിറ്റി. റോഡ് വീതികൂട്ടുന്നതോടൊപ്പം കാല്‍നട യാത്രക്കാര്‍ക്കായി റോഡിന്റെ ഇരുവശത്തും നടപ്പാതയും കൈവരികളും സ്ഥാപിക്കുന്നത് അവസാനഘട്ടത്തിലാണ്.   ട്രാഫിക് ഉപദേശക സമിതിയുടെ നിര്‍ദ്ദേശമനുസരിച്ചുള്ള വാഹന പാര്‍ക്കിംഗും യാത്രാ നിയന്ത്രണ സംവിധാനവും മെയ് ഒന്ന്  മുതല്‍ നഗരത്തില്‍ നടപ്പാക്കുന്നതോടെ ഗതാഗത തടസ്സം…

IMG_20220410_180212.jpg

ഭാര്യയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

പനമരം : പനമരം കവാടത്ത് ഭാര്യയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന ഭര്‍ത്താവിനെ പനമരം പോലീസ് തൃശൂരില്‍ നിന്നും അറസ്റ്റ് ചെയ്തു.കാവാടം പുളിക്കലേത്ത് ബഷീറിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ചയാണ് സംഭവം. ബഷീര്‍ ഭാര്യ മിസ്രിയയെ ഓടിച്ചിട്ട് പലതവണ കുത്തുകയായിരുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുത്തേറ്റെങ്കിലും സാരമായി പരിക്കേല്‍ക്കാത്തതിനാല്‍ മാത്രമാണ് മിസ്രിയ രക്ഷപ്പെട്ടത്. പ്രതിയെ തൃശൂര്‍ പഴയന്നൂരില്‍…

IMG_20220410_173902.jpg

വരയാലിൽ വീട്ടിലേക്ക് കാർ പാഞ്ഞുകയറി വീട് തകർന്നു

മാനന്തവാടി : പേരിയ ഭാഗത്ത് നിന്ന് വന്ന കണിയാരം ഭാഗത്തേക്ക് പോകുന്ന കാർ വരയാൽ പുത്തൻപുര മുനീറിന്റെ വീടിനിടിച്ചു നിൽക്കുകയായിരുന്നു. ആളപായമില്ല.

COVI1.JPG

ജില്ലയില്‍ 4 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കൽപ്പറ്റ : വയനാട് ജില്ലയില്‍ ഇന്ന്  4 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 9 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 168229 ആയി. 167240 പേര്‍ രോഗമുക്തരായി. നിലവില്‍ 28 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 25 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 957 കോവിഡ്…

IMG_20220410_172121.jpg

സിന്ധുവിൻ്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണം: എൻ.ജി.ഇ. എ

കൽപ്പറ്റ: എൻ.ജി.ഇ. എ ജില്ലാതല യോഗം കൽപ്പറ്റയിൽ എൻ.സി.പി. ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്നു. സംസ്ഥാന പ്രസിഡന്റ് ടി .നളിനാക്ഷൻ അധ്യക്ഷത വഹിച്ചു.  ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാൻ ഉദ്ഘാടനം ചെയ്തു, സംസ്ഥാന സെക്രട്ടറി സി എം ശിവരാമൻ മുഖ്യപ്രഭാഷണം നടത്തി.എം ജി മനോജ്, ഒ എസ് ശ്രീജിത്ത്, ഷാബു എപി, കെ മുഹമ്മദലി തുടങ്ങിയവർ…