മാനന്തവാടി : ഒഴക്കോടി കല്ലു പ്രായിൽ ജോസിൻ്റെ ഭാര്യ സാലി ജോസ് (52) നിര്യാതയായി. മക്കൾ : ജിൽസ്, ജീന. മരുമകൻ :സാജൻ.

മാനന്തവാടി : ഒഴക്കോടി കല്ലു പ്രായിൽ ജോസിൻ്റെ ഭാര്യ സാലി ജോസ് (52) നിര്യാതയായി. മക്കൾ : ജിൽസ്, ജീന. മരുമകൻ :സാജൻ.
മാനന്തവാടി : 2022-23 വാര്‍ഷിക പദ്ധതിയില്‍ വിവിധ പ്രോജക്ടുകളുമായി ബന്ധപ്പെട്ട് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിന് 'വാക്ക് ഇന്‍ ഇന്റര്‍വ്യൂ' നടക്കുന്നു. മെയ് 4 ന് രാവിലെ 10ന് സ്റ്റാഫ് നഴ്സ് (2 ഒഴിവുകള്‍, യോഗ്യത ബി.എസ്.സി നഴ്സിംഗ്) ഉച്ചയ്ക്ക് രണ്ടിന് വുമണ്‍ ഫെസിലിറ്റേറ്റര്‍ (1 ഒഴിവ്, വനിതാ സംവരണം, യോഗ്യത…
കൽപ്പറ്റ : ജില്ലാ സാമൂഹ്യനീതി വകുപ്പ് സൈക്കോ സോഷ്യല്‍ റിഹാബിലിറ്റേഷന്‍ സെന്ററുകളില്‍ നിന്നും 2021-22 സാമ്പത്തിക വര്‍ഷത്തെ ഗ്രാന്റ് ലഭിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. മാനസിക വെല്ലുവിളി നേരിടുന്നവരെ പുനരധിവസിപ്പിക്കുന്ന പദ്ധതി പ്രകാരം ജില്ലയില്‍ ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം പദ്ധതി നടത്തിപ്പിന്റെ മാര്‍ഗ്ഗരേഖ പ്രകാരമുള്ള എല്ലാ രേഖകളും…
പുൽപ്പള്ളി : പുൽപ്പള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളിൽ അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പുൽപ്പള്ളി മണ്ഡലം കമ്മിറ്റി സമരത്തിലേക്ക് നിങ്ങാൻ തീരുമാനിച്ചു. ആദ്യ ഘട്ടമെന്ന നിലയിൽ വിപുലമായ പഞ്ചായത്ത് തല സമര പ്രഖ്യാപന കൺവെൻഷൻ നടത്തും. മെയ് പതിനഞ്ചിന് രാവിലെ പതിനൊന്നു മണിക്ക് മുള്ളൻ കൊല്ലിയിലും, ഉച്ചകഴിഞ്ഞു രണ്ട് മണിക്ക്…
പുൽപ്പള്ളി : കെ സി വൈ എം മാനന്തവാടി രൂപത നയിക്കുന്ന വിളമ്പര ജാഥക്ക് പുൽപള്ളിയിൽ സ്വീകരണം നൽകി.ബൈക്ക് റാലിയുടെ അകമ്പടിയോട് കൂടി പുൽപള്ളി ടൗണിൽ കെ സി വൈ എം മുള്ളൻകൊല്ലി മേഖല സ്വീകരണം നൽകി. തുടർന്ന് മാനന്തവാടി രൂപതയുടെ ഇടപെടൽ സമൂഹത്തിന് നൽകിയ സംഭാവനകൾ അടങ്ങിയ ഒരു വീഡിയോ പ്രദർശനം നടത്തി.പിന്നീട് നടന്ന…
കൽപ്പറ്റ : ജില്ലാടൂറിസം പ്രമോഷന് കീഴലുള്ള ജില്ലയിലെ പതിനൊന്ന് വിനോദ കേന്ദ്രങ്ങളില്‍ ഏപ്രില്‍ 30 മുതല്‍ ടിക്കറ്റ് നിരക്കില്‍ മാറ്റം വരുത്തി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. കേന്ദ്രം, പുതിക്കിയ നിരക്ക് എന്നിവ യഥാക്രമം. പൂക്കോട് തടാകം മുതിര്‍ന്നവര്‍ 40 രൂപ, കുട്ടികള്‍ 30, പെഡല്‍ ബോട്ട് നാല് സീറ്റ് 450 രൂപ, പെഡല്‍ ബോട്ട് 2…
എടവക : എടവക ഗ്രാമപഞ്ചായത്തിലെ അകമനച്ചാൽ അങ്കണവാടിയിൽ വച്ച് ആറ് വയസിനു താഴെയുള്ള കുട്ടികൾക്ക് ഭാരതീയ ചികിത്സ വകുപ്പിൻ്റെയു० ആയുഷ്ഗ്രാമം മാനന്തവാടിയുടെയും , ഐ.സി .ഡി.എസ്സ് എടവകയുടേയും സംയുക്താഭ്യമുഖ്യത്തിൽ അനീമിയ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.. ഈ പരിപാടിക്ക് വാർഡ് മെമ്പർ ബാബുരാജ് സ്വാഗതം പറഞ്ഞു. ആരോഗ്യ സ്റ്റാൻ്റിങ് ചെയർപേഴ്സൺ ഷിഹാബ് ആയാത്ത് അധ്യക്ഷത വഹിച്ചു.ഈ പരിപാടിയുടെ…
പുല്‍പ്പള്ളി:അലന് തിലക് ഷിറ്റോ റിയു കരാട്ടെ സ്ക്കൂള് ഇന്റര്‍നാഷ്ണല്‍ വയനാട് ജില്ലാ അസോസിയേഷന് അഡ്വാന്‍സ്ഡ് കത്ത ക്യാമ്പും റെഫറി സെമിനാറും നടത്തി. വേള്‍ഡ് കരാട്ടെ ഫെഡറേഷന് ജഡ്ജ് ഹാന്‍ഷി സുനില്‍ കുമാര്‍ പരിശീലകനായിരുന്നു. അലന് തിലക് ഷിറ്റോ റിയു വയനാട് റീജിയണ്‍ ചീഫ് ഇന്‍സ്ട്രക്ടറും എക്സാമിനറും വയനാട് ഡിസ്ട്രിക്ട് കരാട്ടെ അസോസിയേഷന് ജനറല്‍ സെക്രട്ടറിയുമായ പ്രസിഡണ്ട്…
വെങ്ങപ്പള്ളി: ദുരിതാശ്വാസ ക്യാമ്പിലെ ആശങ്കള്‍ക്ക് വിരാമമിട്ട് സുരക്ഷിത സ്വപ്ന ഭവനങ്ങളിലേക്ക് ചേക്കേറാനൊരുങ്ങുകയാണ് വെങ്ങപ്പള്ളി, കോട്ടത്തറ നിവാസികളായ ആദിവാസി കുടുംബങ്ങള്‍. വെങ്ങപ്പള്ളി പഞ്ചായത്തിലെ പുതുക്കുടിക്കുന്നിലുള്ള 49 വീടുകളിലാണ് ഇനിയിവരുടെ പ്രതീക്ഷകള്‍.വര്‍ഷങ്ങളായി മഴക്കാലത്ത് ദുരിതങ്ങളുടെ തലച്ചുമടുമായി ഇവരെല്ലാം ദുരിതാശ്വാസ ക്യാമ്പുകളെയാണ് ആശ്രയിച്ചിരുന്നത്. മഴക്കാലങ്ങളിലെ ഇവരുടെ ദുരിത ജീവിതത്തിനാണ് ഇതോടെ അറുതിയായത്. ഇനി മഴയേയും ദുരിതങ്ങളെയും പേടിക്കാത്ത സുരക്ഷിതവും സൗകര്യപ്രദവുമായ…
കൽപ്പറ്റ : നെക്സ്റ്റ് സ്റ്റോറിന് സ്റ്റാർട്ടപ്പ് ഇന്ത്യ അംഗീകാരം.അടിസ്ഥാന സൗകര്യങ്ങൾ വളരെ കുറഞ്ഞ വയനാട്ടിൽ നിന്നാരംഭിച്ച ടെക്നോളജി & ഇ കോമേഴ്സ് കമ്പനിക്ക് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയ (വ്യവസായവും ആഭ്യന്തര വ്യാപാരവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വകുപ്പ് ) ത്തിൻ്റെ ആദ്യ 'സ്റ്റാർട്ടപ്പ് ഇന്ത്യ' അംഗീകാരം ലഭിച്ചത് . കൽപ്പറ്റ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നെക്സ്റ്റ് സ്റ്റോർ ഗ്ലോബൽ…