IMG_20220427_200912.jpg

സുമനസ്സുകള്‍ കനിവുകാത്ത് ഉമ്മര്‍

വൈത്തിരി : വിശുദ്ധ മാസത്തില്‍ സുമനസ്സുകള്‍ കനിവുകാത്ത് വൈത്തിരി കുന്നത്ത് സ്വദേശി ഉമ്മര്‍. ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ രണ്ട് കിഡ്‌നികളും തകരാറിലായിട്ട് നാലു വര്‍ഷമാകുന്നു. വൈത്തിരി അമ്മാറുബ്‌നു യാസര്‍ പള്ളി കമ്മിറ്റി അംഗവും മത- സാമൂഹിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന ഉമ്മറിന് വെറും അഞ്ചു സെന്റ് ഭൂമി മാത്രമാണ് സ്വന്തമായുള്ളത്. ഇദ്ദേഹത്തെ…

GridArt_20220427_1950044772.jpg

ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു

മാനന്തവാടി: ആർ.എസ്.എസ് – എസ്.ഡി.പി.ഐ കലാപകാരികളെ ഒറ്റപ്പെടുത്തുക എന്ന മുദ്രാവാക്യം ഉയർത്തി മാനന്തവാടിയിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.സിപിഐ (എം) ജില്ലാ സെക്രട്ടറിയേറ്റംഗം പി വി സഹദേവൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം പി ടി ബിജു അധ്യക്ഷനായി.പി കെ പ്രേംനാഥ് മുഖ്യ പ്രഭാഷണം നടത്തി.ഏരിയ സെക്രട്ടറി എം റെജീഷ്, കെ എം വർക്കി, പി…

GridArt_20220427_1816393622.jpg

കേരളത്തിൽ സി.പി.എം. ബി.ജെ.പി. ഒത്തുകളിയെന്ന് കെ. സുധാകരൻ

കൽപ്പറ്റ: സി പി .എം നടത്തുന്നത് ബി.ജെ.പി.യുടെ സഹായത്തോടെ ഭരണം നിലനിർത്താനുള്ള നീക്കം.  കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസിൽ എടുത്ത തീരുമാനം കോൺഗ്രസിനെ ഇല്ലാതാക്കുകയെന്നതാണ്. കേരളത്തിൽ കോൺഗ്രസ് ഇല്ലാതാവണമെന്നാണ് ബി.ജെ.പി.യുടെയും ആവശ്യം. അതു കൊണ്ട് തന്നെ പരസ്പര സഹായത്തോടെ ഭരണം നിലനിർത്താനാണ് ശ്രമം. ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസ് ഇല്ലാത്ത മുന്നേറ്റം സി .പി എം. ഒഴിച്ച്…

news-wayanad-452.jpg

വയനാട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ് ചട്ടലംഘനങ്ങളുടെ കേന്ദ്രം: കേരള എൻ.ജി.ഒ. അസോസിയേഷൻ

കൽപ്പറ്റ: വയനാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ് നിയമ വിരുദ്ധ ഉത്തരവുകളിലൂടെ ചട്ടലംഘനങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ആരോപിച്ചു. ഏറ്റവും അവസാനം ഇറങ്ങിയ സ്ഥലം മാറ്റ ഉത്തരവിൽ ചട്ടങ്ങളും നിയമങ്ങളുമെല്ലാം കാറ്റിൽ പറത്തിയിരിക്കുകയാണ്. പൊതു സ്ഥലം മാറ്റത്തിൽ ഉൾപ്പെട്ട ജീവനക്കാരെ നാലു മാസം പോലും പൂർത്തിയാക്കുന്നതിന് മുമ്പ് പഴയ ലാവണത്തിലേക്ക് തന്നെ വെച്ചിരിക്കുകയാണ്.…

news-wayanad-462.jpg

ഞങ്ങളും കൃഷിയിലേക്ക് – ജില്ലാതല ഉദ്ഘാടനം മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു

കൽപ്പറ്റ : കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുന്ന പദ്ധതിയാണ് ഞങ്ങളും കൃഷിയിലേക്കെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശിന്ദ്രന്‍. കൃഷിയെ അഭിമാനമായി കാണുന്ന ജനതയെ വാര്‍ത്തെടുക്കുന്ന് വഴി കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്ത നേടാന്‍ ഈ പദ്ധതിയിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടത്തുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ജില്ലാതല…

news-wayanad-472.jpg

യുവാവിനെ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി

 ബത്തേരി : ബത്തേരിയിലെ പൊതുപ്രവർത്തകനും സുൽത്താൻബത്തേരി വികസന കൂട്ടായ്മയുടെ സജീവ പ്രവർത്തകനുമായ ജോഷി വേങ്ങൂരിനെ വീട്ടിൽ കയറി യുവാക്കൾ മർദ്ദിച്ചതായി പരാതി. ബത്തേരിയിലെ ബജാജ് ഫിൻ സെർവ് എന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരാണ് ജോഷിയെ മർദ്ദിച്ചത്. ഇവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി സുൽത്താൻബത്തേരി വികസന കൂട്ടായ്മ രംഗത്ത്.  വികസന കൂട്ടായ്മ അംഗങ്ങളായ പ്രദീപ്…

news-wayanad-482.jpg

യാത്രയയപ്പ് നൽകി

ബത്തേരി: കെ എസ് ടി എ ബത്തേരി ഉപജില്ല കൗണ്‍സില്‍ യോഗവും സര്‍വ്വീസില്‍നിന്നു വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പു സമ്മേളനവും നടത്തി.   കൗണ്‍സില്‍ യോഗം ബത്തേരി സെന്‍റ്മേരിസ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍വച്ച് നടന്നു. ജില്ലാ ജോയിന്‍റ് സെക്രട്ടറി വി എം ഷിജു മാത്യു റിപ്പോര്‍ട്ടിങ് നടത്തി. യാത്രയയപ്പു സമ്മേളനം കെ എസ് ടി എ സംസ്ഥാന എക്സികുട്ടീവ് അംഗം…

news-wayanad-492.jpg

ജോസഫ് ( 60 ) നിര്യാതനായി

പുൽപ്പള്ളി :പാടിച്ചിറ എ. റ്റി ജോസഫ് ( ജോണി – 60 ) നിര്യാതനായി.സി. പി. ഐ (എം )മുൻ മുള്ളൻകൊല്ലി ലോക്കൽ കമ്മിറ്റി സെക്രട്ടറിയും, വോളിബാൾ കോ ച്ചുമായിരുന്നു. ഭാര്യ : ആനി കുഴിക്കാട്ടിൽ കുറുമ്പാലകോട്ട.മക്കൾ : ലിഡിയ, ലിറ്റി, ലിബിൻ.മരുമക്കൾ : രഞ്ജിത്ത് പിച്ചാപള്ളിയിൽ ( പാടിച്ചിറ ), നെജീഷ് അറക്കൽ (…

news-wayanad-432.jpg

ജനതാദൾ എസ് പഠനക്യാമ്പ് മെയ് അവസാന വാരം

പനമരംഃ ജനതാദൾ എസ് വയനാട് ജില്ലാ ദ്വിദിന പഠനക്യാമ്പ് മെയ് അവസാന വാരം കൽപ്പറ്റയിൽ നടത്തുവാൻ ജനതാദൾ എസ് ജില്ലാ നിർവാഹക സമിതി യോഗം തീരുമാനിച്ചു.കാർഷിക മേഖലയടക്കം പരാമർശിക്കുന്ന വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സെമിനാറുകളും ചർച്ചകളും ക്യാമ്പിൽ ഉൾക്കൊള്ളിക്കും. ജില്ലാ പ്രസിഡന്റ് മുള്ളൻമട കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. സംസ്‌ഥാന കമ്മിറ്റി അംഗങ്ങളായ സുബൈർ കടന്നോളി,പി.കെ.ബാബു ജില്ലാ…

news-wayanad-442.jpg

നഴ്സിംഗ് വിദ്യാർത്ഥികളുടെ പഠിപ്പ് മുടക്കൽ സമരം

പനമരം : അടിസ്ഥാന യോഗ്യതയില്ലാത്ത 8 പി. എച്ച് .എൻ.എസ് – മാരെ സർക്കാർ നഴ്സിംഗ് സ്കൂളുകളിൽ ട്യൂട്ടർമാരായി നിയമിച്ചിരിക്കുകയാണ്. ഇന്ത്യൻ നേഴ്സിംഗ്  കൗൺസിലിൻ്റെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് പബ്ലിക് ഹെൽത്ത് നേഴ്സിംഗ് ട്യൂട്ടർ തസ്തികയിലേക്കുള്ള നിയമനം നടത്തിയിരിക്കുന്നത്. നേഴ്സിംഗിലുള്ള ഡിഗ്രിയാണ് പബ്ലിക് ഹെൽത്ത് നേഴ്സിംഗ് ട്യൂട്ടർ ഉൾപ്പടെ സർക്കാർ നേഴ്സിംഗ് സ്കൂളുകളിലെ അദ്ധ്യാപകർക്ക് മിനിമം യോഗ്യതയായി…