IMG_20220331_195959.jpg

മാനന്തവാടി,വെള്ളമുണ്ട,പടിഞ്ഞാറത്തറ എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ വള്ളിയൂര്‍ കാവ് റോഡ്, ശാന്തി നഗര്‍, പടച്ചിക്കുന്ന്, മൈത്രി നഗര്‍, മില്‍മ ചില്ലിങ് പ്ലാന്റ്, ജോസ് തീയറ്റര്‍ ജംക്ഷന്‍, എസ്.ടി. ജോസഫ് റോഡ്, ഒണ്ടയങ്ങാടി എന്നിവിടങ്ങളില്‍ നാളെ  (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും. വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ നടയ്ക്കല്‍, തരുവണ പമ്പ്, തരുവണ, പൊരുന്നന്നൂര്‍,…

GridArt_20220419_1917326723.jpg

കൈക്കൂലി വാങ്ങുന്നതിനിടെ ഓവർസിയർ വിജിലൻസ് പിടിയിലായി:പിടിയിലായത് തൊണ്ടർനാട് പഞ്ചായത്തിലെ ഗ്രേഡ് സെക്കൻഡ് ഓവർസിയർ

തൊണ്ടർനാട് :കൈക്കൂലി വാങ്ങുന്നതിനിടെ ഓവർസിയർ വിജിലൻസ് പിടിയിലായി. തൊണ്ടർനാട് പഞ്ചായത്തിലെ ഗ്രേഡ് സെക്കൻഡ് ഓവർസിയർ സുധീ പി ആണ് വയനാട് ജില്ല വിജിലൻസ് ആൻഡ് ആന്റി  കറപ്ഷൻ ബ്യൂറോ സംഘം അറസ്റ്റ് ചെയ്തത്.  കണ്ണൂർ സ്വദേശികൾ തൊണ്ടർനാട് പഞ്ചായത്തിലെ കോറോം വെറും മരച്ചുവട് മണികല്ലിൽ നിർമ്മിക്കുന്ന സർവീസ് വില്ലയ്ക്ക് അനുമതി നൽകുന്നതിനായി കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.കെട്ടിട നിർമാണത്തിനും…

GridArt_20220419_1902255172.jpg

അതിഥി തൊഴിലാളികള്‍ക്കായി ഗസ്റ്റ് ആപ്പ് ഒരുങ്ങി

കൽപ്പറ്റ : അതിഥി തൊഴിലാളികളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനു വേണ്ടി കേരള ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ് വികസിപ്പിച്ചെടുത്ത മൊബൈല്‍ ആപ്ലിക്കേഷന്‍ 'ഗസ്റ്റ്' ആപ്പിന് തുടക്കമാകുന്നു. സംസ്ഥാന തല ഉദ്ഘാടനം പൊതുവിദ്യാഭ്യാസവും, തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വ്വഹിച്ചു.ബോര്‍ഡിലെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍ക്കും തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും തൊഴിലിടങ്ങളില്‍ നേരീട്ട്…

GridArt_20220419_1847508592.jpg

തെളിനീരൊഴുകും നവകേരളം: സാങ്കേതിക പരിശീലനം സംഘടിപ്പിച്ചു

കൽപ്പറ്റ : തെളിനീരൊഴുകും നവകേരളം ക്യാമ്പയ്‌നിന്റെ ഭാഗമായി ജില്ലയിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ക്ക് ജി ഐ എസ് സോഫ്റ്റ് വെയർ , ജലഗുണനിലവാര പരിശോധന എന്നിവയെ സംബന്ധിച്ചുള്ള ജില്ലാതല സങ്കേതിക പരിശീലനം നല്‍കി. ജില്ലാ ആസൂത്രണഭവനിലെ ഡോ. എ. പി. ജെ ഹാളില്‍ പരിപാടി എല്‍. എസ്. ജി. ഡി. ജോയിന്റ് ഡയറക്ടര്‍ പി. ജയരാജന്‍ ഉദ്ഘാടനം…

IMG_20220419_175505.jpg

കെ റെയിൽ വേണം – കേരളം വളരണം” : ഡി.വൈ.എഫ്.ഐ ജില്ലാ സെമിനാർ നടത്തി

 മാനന്തവാടി : ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി മിൽക്ക് സൊസൈറ്റി ഹാളിൽ വെച്ച് ജില്ലാ സെമിനാർ സംഘടിപ്പിച്ചു. “കെ റെയിൽ വേണം – കേരളം വളരണം” എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. സി.എസ്. ശ്രീജിത്ത് വിഷയമവതരിപ്പിച്ച് സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.റഫീഖ് , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.വി.വിജേഷ്, ഷിജിഷിബു, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ…

IMG_20220409_180958.jpg

പഞ്ചായത്ത് ഓവര്‍സീയര്‍ വിജിലന്‍സ് പിടിയില്‍

തൊണ്ടർനാട് :  റിസോര്‍ട്ട് ഉടമയോട് കൈക്കൂലിവാങ്ങിയ കേസില്‍ തൊണ്ടര്‍നാട് പഞ്ചായത്ത് ഗ്രേഡ്‌ സെക്കന്റ് ഓവര്‍സീയര്‍ സുധി(39) ആണ് പിടിയിലായത്.വയനാട് വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍സ് ബ്യൂറോ സ്‌ക്വാഡാണ് സുധിയെ പിടിച്ചത്.

IMG_20220419_152707.jpg

മണ്ണിടിച്ചിലിന് ഔഷധ സസ്യ പരിഹാരവുമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്

ഇരുളം : ശക്തമായ  വേനൽ  മഴ കാരണം  വയനാട്ടിൽ  പലയിടത്തും ഈ സമയത്ത് മണ്ണിടിച്ചിൽ കണ്ടു വരുന്നു.ഇതിന് പരിഹാര മാർഗ്ഗം കാണുകയാണ് വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്. വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ  ഇരുളം കോട്ടക്കൊല്ലി പണിയ  കോളനിയിൽ രാമച്ചം നട്ടു പിടിപ്പിച്ചു. മേൽ മണ്ണ് ഒലിച്ചു പോകുന്നതിലൂടെ വയനാട്ടിലെ പലയിടങ്ങളും…

GridArt_20220419_1242019752.jpg

മാനന്തവാടി നഗരസഭ ഇഫ്ത്താർ സംഗമം നടത്തി

മാനന്തവാടി : വ്രത ശുദ്ധയുടെയും സാഹോദര്യത്തിന്റെയും സന്ദേശമുയർത്തി മാനന്തവാടി നഗരസഭയിൽ ഇഫ്താർ സംഗമം നടത്തി. വിവിധ മേഖലയിൽപ്പെട്ടവർ സംഗമത്തിൽ പങ്കാളികളായി. നഗര സഭ ചെയർപേഴ്സൺ സി.കെ.രത്നവല്ലി സംഗമം ഉദ്ഘാടനം ചെയ്തു.വൈസ് ചെയർപേഴ്സൺ പി.വി.എസ്.മൂസ, ഡി.എം.ഒ ഡോ. സെക്കീന, മാനന്തവാടി ഡി.വൈ.എസ്.പി – എ.പി.ചന്ദ്രൻ , തഹസിൽദാർ ജോസ് പോൾ ചിറ്റിലപ്പള്ളി, രാഷ്ട്രീയ പാർട്ടി നേതാക്കളായ എം.റെജീഷ്,…

IMG_20220407_201626.jpg

ലോറിയുടെ ടയര്‍ പൊട്ടി അപകടം

പൊഴുതന : പൊഴുതന അച്ചൂര്‍ സ്‌കൂളിലേക്ക് സാധനങ്ങള്‍ കൊണ്ടുവരുന്ന ലോറിയുടെ ടയര്‍ പൊട്ടി. അപകടത്തില്‍ രണ്ടുപേരെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.പൊഴുതന ചാത്തോത്ത് സ്വദേശി ജെറീഷ് (34) സനല്‍ പിണങ്ങോട് (36) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

IMG_20220419_112842.jpg

ജോയ് വർഗീസ് മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ : ജോയ് വർഗീസ് ഫൗണ്ടേഷന്റെ ഈ വർഷത്തെ മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2021 ഏപ്രിൽ ഒന്നിനും 2022 മാർച്ച് 31 നുമിടയിൽ മലയാള അച്ചടി മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച മികച്ച അന്വേഷണാത്മക റിപ്പോർട്ട് / പരമ്പരക്കാണ് ഈ വർഷത്തെ പുരസ്ക്കാരം.  15001 രൂപയുടെ ക്യാഷ് അവാർഡും ഫലകവും പ്രശസ്തിപത്രവും ഉൾപ്പെടുന്ന പുരസ്ക്കാരം മെയ് 19…