IMG_20220409_195610.jpg

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആദരവും അവാര്‍ഡ് ജേതാക്കള്‍ക്ക് അനുമോദനവും 12 ന്

കല്‍പ്പറ്റ: വയനാട് പ്രസ് ക്ലബിന് കീഴില്‍ 30 വര്‍ഷത്തിലധികമായി മാധ്യമപ്രവര്‍ത്തനം നടത്തുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെ ആദരിക്കലും സംസ്ഥാന അവാര്‍ഡ് ജേതാക്കളായ മാധ്യമ പ്രവര്‍ത്തകരെ അനുമോദിക്കല്‍ ചടങ്ങും ഈമാസം 12ന് വയനാട് പ്രസ് ക്ലബ് ഹാളില്‍ സംഘടിപ്പിക്കുമെന്ന് പ്രസ് ക്ലബ് സെക്രട്ടറി നിസാം കെ അബ്ദുല്ല, വൈസ് പ്രസിഡന്റ് നീനു മോഹന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.…

IMG_20220409_195258.jpg

പടക്ക കടക്ക് ലൈസൻസ് പുതുക്കി നൽകാതെ പഞ്ചായത്തധികൃതർ പീഡിപ്പിക്കുന്നതായി പരാതി

കൽപ്പറ്റ: പടക്ക കടക്ക് ലൈസൻസ് പുതുക്കി നൽകാതെ പഞ്ചായത്തധികൃതർ പീഡിപ്പിക്കുന്നതായി പരാതി. പൂതാടി പഞ്ചായത്തിലെ കേണിച്ചിറയിൽ 2016 മുതൽ പടക്ക കട നടത്തിവന്നിരുന്ന പുത്തൻപുരയിൽ പി.സി. പ്രദീപ് കുമാറിനാണ് ദുരനുഭവം .തനിക്കനുകൂലമായ കോടതി വിധി ഉണ്ടായിട്ടും മറ്റൊരു മെസ് ഹൗസിന് വേണ്ടി പഞ്ചായത്ത് സെക്രട്ടറി തന്നെ കള്ള കേസിൽ കുടുക്കാൻ ശ്രമിച്ചുവെന്നും ഇദ്ദേഹം കൽപ്പറ്റയിൽ വാർത്താ…

IMG_20220409_194836.jpg

ഫാത്തിമ മാതാ മിഷന്‍ ഹോസ്പിറ്റല്‍ സുവര്‍ണ്ണ ജൂബിലി നിറവില്‍: ഉദ്ഘാടനം 11 -ന്

കൽപ്പറ്റ : വയനാട് ജില്ലയുടെ ആരോഗ്യ പരിപാലന രംഗത്ത് ഫാത്തിമ മാതാ മിഷന്‍ ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ച് 50-ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്. 1973 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ആശുപത്രി ഇന്ന് ആതുര ശുശ്രൂഷാ സേവന രംഗത്ത് വയനാടിന്റെ മുഖമുദ്രയായി മാറിയിരിക്കുകയാണ്. 2022 മാര്‍ച്ച് 1-ാം തിയ്യതി ആരംഭിച്ച ഹോസ്പിറ്റല്‍ സുവര്‍ണ്ണ ജൂബിലി വര്‍ഷത്തിന്റെ ഉദ്ഘാടനം കേരള…

IMG_20220409_194503.jpg

മാരുതി സുസുക്കി ഇന്ത്യയിലെ ആദ്യത്തെ കമ്പനി ഓൺഡ് ഡീലർ ഓപ്പറേറ്റഡ് ഫെസിലിറ്റി വയനാട്ടിൽ

കൽപ്പറ്റ: മാരുതി സുസുക്കിയുടെ  ഇന്ത്യയിലെ ആദ്യത്തെ  കമ്പനി ഓൺഡ് ഡീലർ ഓപ്പറേറ്റഡ് ഫെസിലിറ്റി വയനാട്ടിലെ മുട്ടിലിൽ പ്രവർത്തനമാരംഭിക്കുന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് ഔദ്യോഗിക ഉദ്ഘാടനം നടക്കുമെന്ന്   ജനറൽ മാനേജർ ഷൈനേഷ് ചേലാട്ട്,  വി.കെ. ഹരികുമാർ എന്നിവർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.  ഉച്ചകഴിഞ്ഞ് 2-30 ന്  മാരുതി സുസുക്കി  എക്സിക്യുട്ടീവ് ഡയറക്ടർ  നൊബൂട്ടാക്ക സുസുക്കി,…

IMG_20220409_182950.jpg

ചാണ്ടി ഇ.യു (98) നിര്യാതനായി

മാനന്തവാടി : ഇടപ്പാട്ടുകാവുങ്കൽ വീട്ടിൽ ചാണ്ടി ഇ. യു (98)നിര്യാതനായി. പരേതയായ ഏലികുട്ടിയാണ് ഭാര്യ. മക്കൾ : പെണ്ണമ്മ, മറിയകുട്ടി,മോളി, ജോസ്,സിസിലി, ബേബി,തങ്കച്ചൻ,ലിസി. മരുമക്കൾ : ജോസ്, കുര്യാക്കോസ്, ബേബി, ഡെയ്‌സി, തോമസ്, ആൻസി,ലിസി, സ്റ്റീഫൻ. സംസ്ക്കാരം :നാളെ രാവിലെ 11 മണിക്ക് കുറ്റിമൂല സെന്റ്.സേവിയർ പള്ളി സെമിത്തേരിയിൽ.

IMG_20220409_180958.jpg

ആദിവാസി യുവതിയുടെ മരണം ; ഭർത്താവ് അറസ്റ്റിൽ

ചീരാൽ : ചീരാല്‍ വെണ്ടോല്‍ കോളനിയിലെ ഗോത്ര യുവതിയുടെ മരണം ഭര്‍ത്താവ് കുട്ടപ്പന്‍ അറസ്റ്റില്‍. സീതയുടെ നെഞ്ചിനേറ്റ പ്രഹരമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.ഇരുവരും മദ്യപിച്ച് കലഹമുണ്ടാക്കിയിരുന്നതായും പരിസരവാസികള്‍ പറഞ്ഞു.നെന്മേനി പഞ്ചായത്തിലെ വെണ്ടോല്‍ കോളനിയിലെ സീതയെ വ്യാഴാഴ്ച രാത്രിയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇവരുടെ 5 വയസ്സുള്ള മകന്‍ ഇപ്പോള്‍ ബന്ധുവീട്ടിലാണ് കുട്ടിയുടെ സംരക്ഷണം ചൈല്‍ഡ് ലൈന്‍…

IMG_20220409_180606.jpg

വനവാസികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻകൈയെടുക്കും: ബിജെപി പ്രതിനിധി സംഘം

കൽപ്പറ്റ: ഭാരതീയ ജനതാ പാർട്ടിയുടെ പ്രതിനിധിസംഘം ജില്ലയിൽ രണ്ടാംദിവസവും വനവാസി മേഖലകളിൽ പര്യടനം നടത്തി. പുൽപ്പള്ളി മൂട കൊല്ലി പെരിക്കല്ലൂർ കോളനിയിൽ സന്ദർശനം നടത്തി. വളരെ ഭയാനകമായ അനുഭവങ്ങളാണ് കോളനി സന്ദർശനത്തിൽ ബോധ്യപ്പെട്ടത് എന്ന് സംഘത്തിലെ അംഗവും ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ടുമായ ഡോ. കെ എസ് രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. 10 സെന്റ് സ്ഥലത്ത് 8…

COVI1.JPG

ജില്ലയില്‍ 2 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കൽപ്പറ്റ : വയനാട് ജില്ലയില്‍ ഇന്ന്  2 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 6 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 168225 ആയി. 167231 പേര്‍ രോഗമുക്തരായി. നിലവില്‍ 35 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 31 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 957 കോവിഡ്…

IMG_20220409_162148.jpg

സൗജന്യമായി കൃത്രിമ കാൽ നൽകുന്നു

മീനങ്ങാടി : സൗജന്യമായി കൃത്രിമ കാൽ നൽകുന്നു. 10/4/22നു (ഞായർ )മീനങ്ങാടി പ്രാസ്കോ സർവീസ് സ്റ്റേഷന്റെ അടുത്ത് പ്രവർത്തിക്കുന്ന സോഷ്യൽ സർവീസ് ഓർഗനൈസേഷൻ ഓഫീസിൽ വച്ചു നടക്കുന്നു താല്പര്യം ഉള്ളവർ. റേഷൻ കാർഡ് വിവരങ്ങൾ (എ പി എൽ /ബി പി എൽ )കാലു വേണ്ടത് ഇടതോ /വലതോ മുട്ടിനു മുകളിലോ /താഴെയോ ആദ്യമായിട്ട് കൃത്രിമ…

IMG_20220409_161110.jpg

അഴിമതിക്കാരായ സർക്കാർ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് ജനസേവന തല്പരരായ യുവാക്കളെ നിയമിക്കണം : പനമരം പൗരസമിതി

പനമരം : അഴിമതിക്കാരായ സർക്കാർ ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചുവിട്ട് ജനസേവന തല്പരരായ യുവാക്കളെ പകരം നിയമിക്കണമെന്ന് പനമരം പൗരസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സർക്കാർ സർവീസിൽ ജോലി എടുക്കുന്ന 60 ശതമാനത്തോളം ഉദ്യോഗസ്ഥരും അഴിമതിയുടെയും കൈക്കൂലിയുടെയും കാവൽക്കാരാണ്. ഇത് സത്യസന്ധമായി ജോലിയെടുക്കുന്നവരെ പോലും കുറ്റക്കാരാക്കി മാറ്റുകയാണ്. സർക്കാർ ഓഫീസുകളിൽ നടക്കുന്ന ഇത്തരം കൊള്ളരുതായ്മയുടെ രക്തസാക്ഷിയാണ്…