കണ്ണൂർ : സംസ്ഥാനത്ത് സിപിഐ എം നേതൃത്വത്തിൽ ഒരുവർഷംകൊണ്ട് ആയിരം വീടുകൾ കൂടി നിർമിച്ചു നൽകുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഒരു ലോക്കൽകമ്മിറ്റി ഒരു വീട് നിർമിച്ചുനൽകണമെന്ന് 2018ലെ തൃശൂർ സംസ്ഥാന സമ്മേളനത്തിൽ തീരുമാനിച്ചതാണ്. ഇതനുസരിച്ച് സംസ്ഥാനത്താകെ 1200 വീട് നിർമിച്ചതായി കോടിയേരി പറഞ്ഞു. പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ച് നിർമിച്ച 23 വീടുകളിലൊന്നിന്റെ…
