IMG_20220405_211103.jpg

ബാണാസുര സാഗര്‍ അണക്കെട്ടിലെ കൂട് മത്സ്യകൃഷി സന്ദര്‍ശിച്ച് മന്ത്രി

പടിഞ്ഞാറത്തറ : ബാണാസുര സാഗര്‍ അണക്കെട്ടിലെ കൂട് മത്സ്യകൃഷി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ സന്ദര്‍ശിച്ചു. ജില്ലയില്‍ ഫിഷറീസ് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടത്തുന്ന വിവിധ ഹാച്ചറികള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രി ചൊവ്വാഴ്ച്ച രാവിലെ ബാണാസുരയില്‍ എത്തിയത്. സംസ്ഥാനത്ത് മത്സ്യകൃഷി വ്യാപകമാക്കാനുളള വിവിധ പദ്ധതികള്‍ സര്‍ക്കാറിന്റെ പരിഗണയിലുണ്ടെന്ന് മന്ത്രി സന്ദര്‍ശന വേളയില്‍ പറഞ്ഞു. ഉള്‍നാടന്‍ മത്സ്യകൃഷിയും…

IMG_20220405_202423.jpg

യാത്രയയപ്പ് നൽകി

പുൽപ്പള്ളി :പുൽപ്പള്ളി വിജയാ ഹയർ സെക്കന്ററി സ്കൂൾ കായിക അധ്യാപകൻ  ജോൺസൺ വിരിപ്പാമറ്റത്തിന് യാത്രയയപ്പ് നൽകി.28- വർഷം വിജയ ഹയർ സെക്കൻഡറി സ്കൂൾ കായികാധ്യാപകനായ ജോൺസൻ മാസ്റ്റർക്ക് വയനാട് സിറ്റി ക്ലബ്‌ന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി . ഒട്ടേറെ പ്രഗത്ഭരായ കായിക താരങ്ങളെ വളർത്തി എടുക്കുന്നതിൽ നല്ല പങ്ക് വഹിച്ചതിന് ഐ. സി ബാലകൃഷ്ണൻ എം.…

IMG_20220405_201629.jpg

ഡി വൈ എഫ് ഐ കേന്ദ്ര സർക്കാർ ഓഫീസിലേക്ക് മാർച്ച്‌ നടത്തി

പുൽപ്പള്ളി :പെട്രോൾ ഡീസൽ പാചകവാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പുൽപള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസ് മാർച്ച് നടത്തി . പുൽപ്പള്ളി പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഡിവൈഎഫ്ഐ ബ്ലോക്ക്‌ സെക്രട്ടറി മുഹമ്മദ്‌ഷാഫി ഉദ്ഘാടനം ചെയ്തു.സി.എം രജനീഷ് അധ്യക്ഷനായി. വി.ബി സജിത്ത്,ടി.ടി ഷിനു, എന്നിവർ സംസാരിച്ചു. പി. ആർ…

IMG_20220405_192358.jpg

അപേക്ഷ ക്ഷണിച്ചു

കൽപ്പറ്റ : കല്‍പ്പറ്റ അമൃദില്‍ നടത്തുന്ന ബുക്ക് ബൈന്റിംഗ് പരിശീലന പരിപാടിയിലേക്ക് പരിശീലനാര്‍ത്ഥികളെയും ഇന്‍സ്ട്രക്ടറെയും തിരഞ്ഞെടുക്കുന്നതിന് യോഗ്യതയുള്ള പട്ടികജാതി-പട്ടികവര്‍ഗ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബുക്ക് ബൈന്റിംഗ് – എസ്.എസ്.എല്‍.സി പാസായ 18 നും 35നും മധ്യേ പ്രായമുളള പട്ടികവര്‍ഗ്ഗ വനിതകള്‍ക്ക് അപേക്ഷിക്കാം. ബുക്ക് ബൈന്റിംഗ് ഇന്‍സ്ട്രക്ടര്‍ – യോഗ്യത : എസ്എസ്എല്‍സിയും ബുക്ക് ബൈന്റിംഗില്‍…

IMG_20220405_191502.jpg

സ്‌കൂള്‍, അംഗന്‍വാടി കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ മെയ് 31 നകം പൂര്‍ത്തിയാക്കണം:ജില്ലാ ആസുത്രണ സമിതി

കൽപ്പറ്റ : സ്‌കൂള്‍ അംഗന്‍വാടി കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ മെയ് 31 നകം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ ആസുത്രണ സമിതി. സ്‌കൂളുകളുടെ മേല്‍ക്കൂര ആസ്ബറ്റോസ് രഹിതമാക്കണമെന്നും അധികൃതര്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി. 2022-23 വാര്‍ഷിക പദ്ധതിയിലെ ആദ്യ ഘട്ട പ്രോജക്ടുകള്‍ക്ക് ഏപ്രില്‍ 11 നകം ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടണമെന്നും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കേന്ദ്ര…

IMG_20220331_195959.jpg

കാട്ടിക്കുളം,വെളളമുണ്ട,മാനന്തവാടി,കല്‍പ്പറ്റ,പടിഞ്ഞാറത്തറ എന്നീ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കവിക്കല്‍, പുതിയൂര്‍, തോണിക്കടവ്, ബാവലി, മീന്‍കൊല്ലി ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ നാളെ  ( ബുധന്‍) രാവിലെ 8 മുതല്‍ വൈകുന്നേരം 5 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. വെളളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ കരിങ്ങാരി, കരിങ്ങാരി കപ്പേള, മുഴുവന്നൂര്‍, പാലിയാണ, കക്കടവ്, പുലിക്കാട്, ആറുവാള്‍, ചെറുകര തരുവണ, പൊരുന്നന്നൂര്‍ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍…

IMG_20220405_185159.jpg

പദ്ധതി വിനിയോഗം : ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മികച്ച നേട്ടം സംസ്ഥാനതലത്തില്‍ ജില്ല രണ്ടാമത്

കൽപ്പറ്റ : തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2021-22 പദ്ധതി വിനിയോഗത്തില്‍ 93.32 ശതമാനം തുക ചെലവഴിച്ച് വയനാട് ജില്ല സംസ്ഥാനത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കി. പൊതു വിഭാഗത്തില്‍ 97.31 ശതമാനവും പട്ടികജാതി ഉപപദ്ധതിയില്‍ 95.08 ശതമാനം ചെലവഴിച്ച് സംസ്ഥാനത്ത് ഒന്നാമതും, പട്ടികവര്‍ഗ്ഗ ഉപ പദ്ധതിയില്‍ 95.31 ശതമാനം ചെലവഴിച്ച് സംസ്ഥാനത്ത് നാലാമതുമാണ് ജില്ല. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സംസ്ഥാന…

IMG_20220405_175924.jpg

വെള്ളമുണ്ടയിലെ മികച്ച മേറ്റിനെ അനുമോദിച്ചു

വെള്ളമുണ്ടഃ വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ ഏറ്റവും മികച്ച തൊഴിലുറപ്പ് മേറ്റായി തിരഞ്ഞെടുക്കപ്പെട്ട ത്രേസ്സ്യാമ്മ സുരേന്ദ്രനെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.കോക്കടവ് വാർഡ് മെമ്പർ മേരി സ്മിത ജോയ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ബാലൻ,ഗ്രാമപഞ്ചായത്തംഗം പി.തോമസ് തുടങ്ങിയവർ സംസാരിച്ചു.

IMG_20220405_174119.jpg

പന്നി ശല്യത്തിന് ഔഷധ സസ്യ ജൈവ വേലിയുമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്

ചെതലയം : വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ ഗോത്ര വർഗ്ഗ കോളനികളിലെ ഔഷധ സസ്യ കൃഷി വ്യാപനത്തിന്റെ ഭാഗമായി ചെത്തിക്കൊടുവേലി ചെതലയം പൂവിഞ്ചി കോളനിയിൽ നട്ടു പിടിപ്പിച്ചു. ഫോട്ടോഗ്രാഫർ, ഉടലാഴം സിനിമകളിലൂടെ പ്രശസ്തനായ സിനിമാ നടൻ മണി ചെത്തിക്കൊടുവേലി നട്ടു പിടിപ്പിച്ചു കൊണ്ട് പദ്ധതി ഉത്ഘാടനം ചെയ്തു.ചെത്തി കൊടുവേലിയുടെ കിഴങ്ങിലുള്ള ദ്രവം സ്പർശിച്ചാൽ പൊള്ള…

IMG_20220405_173648.jpg

കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം തിരിച്ച് നൽകി മാതൃകയായി

പുൽപ്പള്ളി : സുബുലുൽ ഹുദാ മദ്രസ്സയിലെ വിദ്യാർത്ഥിയിൽ നിന്നും കളഞ്ഞ് പോയ അരപവൻ സ്വർണ്ണാഭരണം മഹല്ല് കമ്മറ്റി ഭാരഭാഹികളെ എൽപ്പിച്ച് മാതൃകയായിരിക്കുകയാണ് വടാനകവല മത്സ്യ  മാർക്കറ്റിലെ എ.എം കാദർ, തുടർന്ന് വിദ്യാർത്ഥിയെ കണ്ടെത്തി സ്വർണ്ണം കൈമാറി.