കാവുംമന്ദം: തരിയോട് സർവ്വീസ് സഹകരണ ബാങ്ക് കാർഷിക മേഖലയിലെ പ്രോത്സാഹ്നത്തിനായി മെമ്പർമാരായ കർഷകർക്കായി എല്ലാ വർഷവും നൽക്കുന്ന കർഷക അവാർഡുകളുടെ വിതരണവും സഹകരണ അംഗ സമാശ്വാസ നിധിയിൽ നിന്നുമുള്ള ചികിൽസാ സഹായവും റിസ്ക്ക് ഫണ്ട് പദ്ധതി പ്രകാരമുള്ള ധനസഹായ വിതരണവുംബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. പരിപാടിയുടെ ഉദ്ഘാടനം കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ്…
